Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകര്‍ക്ക് 19500 കോടി രൂപയുടെ ഫണ്ട് നല്‍കി പ്രധാനമന്ത്രി മോദി; 100 വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് കര്‍ഷകരും ഗ്രാമങ്ങളും

പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷിക്കാര്‍ക്ക് 19500 കോടി രൂപ അനുവദിച്ചു. കോവിഡ് 19 മഹാമാരിക്കാലത്ത് രാജ്യം അവരുടെ കൃഷിക്കാരുടെ കരുത്താണ് കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 04:48 pm IST
in India

ന്യൂദല്‍ഹി: പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷിക്കാര്‍ക്ക് 19500 കോടി രൂപ അനുവദിച്ചു. കോവിഡ് 19 മഹാമാരിക്കാലത്ത് രാജ്യം അവരുടെ കൃഷിക്കാരുടെ കരുത്താണ് കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

9.75 കോടി കൃഷിക്കാര്‍ക്ക് ഈ തുക വിതരണം ചെയ്യും. ‘റെക്കോഡ് ഉല്‍പാദനത്തോടെ കോവിഡ് കാലത്തും ഇന്ത്യയുടെ കൃഷിക്കാരുടെ കരുത്ത് നമ്മള്‍ കണ്ടതാണ്. സര്‍ക്കാരും അവരുടെ കഷ്ടതകള്‍ കുറക്കാന്‍ പരിശ്രമിച്ചു. വിത്തും വളങ്ങളും വിതരണ ചെയ്യാനും കാര്‍ഷികോല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും സര്‍ക്കാര്‍ എല്ലാ പരിശ്രമങ്ങളും നടത്തി,’ മോദി പറഞ്ഞു.

2047 ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് 100 വർഷം തികയുമ്പോൾ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് കർഷകരും ഗ്രാമങ്ങളുമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ട കാലം മാത്രമല്ല മറിച്ച് പുതിയ തീരുമാനങ്ങൾക്കും ലക്ഷ്യങ്ങൾക്കുമുള്ള അവസരം കൂടിയാണ്. അടുത്ത 25 വർഷങ്ങൾക്ക് ശേഷം രാജ്യം ഏത് രീതിയിലാകണമെന്ന് തീരുമാനിക്കേണ്ടത് ഇപ്പോഴാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തി സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ 1,70,000 കോടി രൂപ നേരിട്ട് നെൽ കർഷകരുടെ അക്കൗണ്ടുകളിലേയ്‌ക്ക് വിതരണം ചെയ്തു കഴിഞ്ഞു.  85,000 കോടി രൂപ ഗോതമ്പ് കർഷകർക്കും ലഭിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിൽ നിന്നുള്ള കുങ്കുമപ്പൂവ് നാഷണൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുതിയിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒന്നര വർഷമായി ലോകം കൊറോണയുടെ പിടിയിലാണ്. ഈ കാലഘട്ടത്തിൽ ഭക്ഷ്യ പദാർത്ഥങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചിരിക്കുകയാണ്. ധാന്യം, സുഗന്ധവ്യഞ്ജനം, പച്ചക്കറി. പഴം, ജൈവ ഉത്പന്നങ്ങൾ എന്നിവയുടെ ആവശ്യമാണ് കൂടുതലായി വർദ്ധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്ത് രാജ്യത്തെ ചെറുകിട കർഷകർക്ക് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നയങ്ങളിൽ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാറിന്റെ ജനകീയ പദ്ധികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം നൽകും.  മൂന്നു ഘട്ടമായി 2000 രൂപ വീതം അർഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയാണ്. 

Tags: നരേന്ദ്രമോദിpm kisannarendramodiകര്‍ഷകര്‍krishiപ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.