Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടാഴി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസ്സമായി പെട്രോള്‍പമ്പ് നിര്‍മാണം: എംഎല്‍എ ഗണേഷ്‌കുമാറിനെ വഴിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോര്‍ച്ച പട്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ്‌കുമാര്‍, യുവമോര്‍ച്ച മണ്ഡലം ട്രഷര്‍ അഭിലാഷ് ശ്രീശൈലം, തുളസീധരന്‍ പിള്ള എന്നിവരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അങ്കണവാടി ഉദ്ഘാടനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പോലീസില്‍ പരാതി നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2021, 12:40 pm IST
inKerala

പത്തനാപുരം: പട്ടാഴി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസ്സമായി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന പെട്രോള്‍ പമ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പമ്പ് ഉടമയ്‌ക്ക് ഒത്താശ ചെയ്യുന്ന പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പന്തപ്ലാവ് ജംഗ്ഷനില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനം വഴിയില്‍ തടഞ്ഞു.

കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോര്‍ച്ച പട്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ്‌കുമാര്‍, യുവമോര്‍ച്ച മണ്ഡലം ട്രഷര്‍ അഭിലാഷ് ശ്രീശൈലം, തുളസീധരന്‍ പിള്ള എന്നിവരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അങ്കണവാടി ഉദ്ഘാടനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പോലീസില്‍ പരാതി നല്കി. പെട്രോള്‍പമ്പ് നാടിന് ആവശ്യമാണെന്നും പക്ഷെ പട്ടാഴി ക്ഷേത്രത്തിന്റെ ആചാരങ്ങളെ ലംഘിച്ചുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഭാഷ് പട്ടാഴി പറഞ്ഞു.

തൃശൂര്‍ പൂരത്തിനായി അവിടുത്തെ ജനപ്രതിനിധികള്‍ കാട്ടിയ മാതൃക കണ്ടു പഠിക്കാന്‍ എംഎല്‍എ തയ്യാറാകണം. പട്ടാഴിയുടെ ജാതി മത ഭേദമന്യേയുള്ള സാംസ്‌ക്കാരിക കേന്ദ്രമായ ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ സിപിഎമ്മും, കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. ബിജെപി പട്ടാഴി ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.ആര്‍. അരുണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് ഇളമ്പല്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബൈജു തോട്ടശ്ശേരി, രതീഷ് കോളൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: bjpക്ഷേത്രംK.B Ganesh kumarkollamഎംഎല്എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.