Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ഭരിക്കുന്ന ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ജോലിക്കുള്ള ഭാഷാപരീക്ഷകളില്‍ നിന്ന് സംസ്‌കൃതവും ഹിന്ദിയും ഒഴിവാക്കി ; ഉര്‍ദു നിലനിര്‍ത്തി; പ്രതിഷേധം

സര്‍ക്കാര്‍ ജോലിക്കുള്ള തെരഞ്ഞെടുപ്പുപരീക്ഷക്കുള്ള ഭാഷാപരീക്ഷകളില്‍ നിന്നും സംസ്‌കൃതവും ഹിന്ദിയും ഒഴിവാക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 10:36 pm IST
inIndia

റാഞ്ചി: സര്‍ക്കാര്‍ ജോലിക്കുള്ള തെരഞ്ഞെടുപ്പുപരീക്ഷക്കുള്ള ഭാഷാപരീക്ഷകളില്‍  നിന്നും സംസ്‌കൃതവും ഹിന്ദിയും ഒഴിവാക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു.

ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ജെഎസ് സിസി) ഗ്രേഡ് 3, ഗ്രേഡ് 4 സര്‍ക്കാര്‍ ജോലികള്‍ക്ക് പ്രധാന ഭാഷാ പേപ്പറുകളുടെ ലിസ്റ്റില്‍ നിന്നാണ് സംസ്‌കൃതവും ഹിന്ദിയും ഒഴിവാക്കിയത്. അതേ സമയം ഉറുദു ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്. ആദിവാസി ഭാഷകള്‍ ഉള്‍പ്പെടെ മറ്റ് 11 ഭാഷകള്‍ കൂടി ഭാഷാ പേപ്പറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള നിര്‍ബന്ധമായും പാസായിരിക്കേണ്ട ചില യോഗ്യത ചോദ്യപേപ്പറുകള്‍ ഉണ്ട്. ഇതിന് പുറമെയാണ് ഭാഷാപരീക്ഷ. ഇതിന് ഉറുദു ഉള്‍പ്പെടെ 12 ഭാഷകളില്‍ പരീക്ഷയെഴുതാം. ഇനി മുതല്‍ ഭാഷാ പരീക്ഷ ഹിന്ദിയിലും സംസ്കൃതത്തിലും എഴുതാന്‍ കഴിയില്ല.   നിര്‍ബന്ധയോഗ്യതാ പരീക്ഷയോടൊപ്പം ഭാഷാപരീക്ഷകളുടെ മാര്‍ക്ക് കൂടി ചേര്‍ത്താണ് അന്തിമ മാര്‍ക്ക് കണക്കാക്കുക.  

പുതിയ നയം വിവേചനപരമായ ഒന്നാണെന്ന് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ പറഞ്ഞു. മുസ്ലിങ്ങളെ പ്രീണിപ്പിക്കാനാണ് ഹിന്ദിയും സംസ്‌കൃതവും ഒഴിവാക്കുകുയം ഉറുദു നിലനിര്‍ത്തുകയും ചെയ്യുന്നത്. നേരത്തെ ഉറുദു, ഹിന്ദി, സംസ്‌കൃതം എന്നിവ ഭാഷാപരീക്ഷകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് ഹിന്ദിയും സംസ്‌കൃതവും ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘പലമു, ഗര്‍വാ ജില്ലകളില്‍ ഭോജ്പുരി പ്രധാന ഭാഷയാണ്. ഗോഡ്ഡ, സാഹേബ്ഗാഞ്ജ് ജില്ലകളില്‍ ആംഗികയും ഒരു പ്രധാന ഭാഷയമാണ്. ഈ ഭാഷകള്‍ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹിന്ദി ഒരു പൊതുഭാഷയായിട്ടുകൂടി അതും ഒഴിവാക്കി,’ ഷാഹ്ദിയോ പറഞ്ഞു.

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യമാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

Tags: bjpഹേമന്ത് സോറന്‍ജാര്‍ഖണ്ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.