Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുംഭമേളയെ അട്ടിമറിച്ചത് വ്യാജലാബുകളെന്ന് ഇഡി; ഒരു ലക്ഷത്തോളം വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് 5 ലാബുകള്‍

കോവിഡ് രണ്ടാം തരംഗത്തിന് കൂടി വഴിവെച്ച കുംഭമേളയിലെ കോവിഡ് വ്യാപനത്തിന് കാരണമായത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ അഞ്ച് ലാബുകളാണെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2021, 11:40 pm IST
inIndia

ഡെറാഡൂണ്‍: കോവിഡ് രണ്ടാം തരംഗത്തിന് കൂടി വഴിവെച്ച കുംഭമേളയിലെ കോവിഡ് വ്യാപനത്തിന് കാരണമായത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ അഞ്ച് ലാബുകളാണെന്ന് കണ്ടെത്തല്‍.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ആണ് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഈ തട്ടിപ്പ് നടത്തിയ ലാബുകളില്‍ നിന്ന് ഒരു ലക്ഷത്തോളം വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. 30.9 ലക്ഷം രൂപയും ഈ ലാബുകളില്‍ നിന്നും കണ്ടെത്തി.

ഡെറാഡൂണ്‍, ഹരിദ്വാര്‍, ദല്‍ഹി, നോയ്ഡ, ഹിസാര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് കുംഭമേള സമയത്ത് വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ അഞ്ച് കമ്പനികളെ പിടികൂടിയത്. നോവിസ് പാത് ലാബ്‌സ്, മാക്‌സ് കോര്‍പറേറ്റ് സര്‍വ്വീസസ്, ഡോ.ലാല്‍ ചാന്ദ്‌നി ലാബ്‌സ് പ്രൈവറ്റ് ലി., നല്‍വ ലാബ് എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഉത്തരാഖണ്ഡ് പ്രത്യേക അന്വേഷണ സംഘം ദല്‍ഹിയിലെ മാക്‌സ് കോര്‍പറേറ്റ് സര്‍വ്വീസസ്, ഹര്യാനയിലെ നല്‍വ ലാബ്, ഡോ.ലാല്‍ ചാന്ദ്‌നി ലാബ്‌സ് എന്നിവയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തു.

ആളുകളില്‍ നിന്നും സ്രവമെടുക്കാതെയും ടെസ്റ്റ് നടത്താതെയുമാണ് വ്യാജ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ പണം വാങ്ങി വിതരണം ചെയ്തിരുന്നത്. ഹരിദ്വാര്‍ കുംഭമേളയാണ് കോവിഡ് രണ്ടാംതരംഗമുണ്ടാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. 48.51 ലക്ഷം പേരാണ് ഇതില്‍ പങ്കെടുത്തത്. എന്നാല്‍ ഒന്നും രണ്ടും ഘട്ടത്തിന് ശേഷം കോവിഡ് പരന്നതിനെ തുടര്‍ന്ന് കുംഭമേളയുടെ മൂന്നാംഘട്ടം റദ്ദാക്കുകയായിരുന്നു. 200 സന്യാസിമാര്‍ക്ക് കോവിഡ് നെഗറ്റീവ്  കണ്ടെത്തിയതോടെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് കുംഭമേള നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.

Tags: നോവിസ് പാത് ലാബ്‌സ്മാക്‌സ് കോര്‍പറേറ്റ് സര്‍വ്വീസസ്ഇഡിcovidഉത്തരാഖണ്ഡ്കുംഭമേളcashവ്യാജലാബുകള്‍വ്യാജ കോവിഡ് പരിശോധനാസര്‍ട്ടിഫിക്കറ്റുകള്‍നല്‍വ ലാബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.