Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇറാനില്‍ നിന്ന് ചൈനയിലേക്ക് ചരക്കുമായി പോകുന്നതിനിടെ കപ്പലില്‍ ചോര്‍ച്ച: കമ്പനിക്ക് നഷ്ടം ഒരു ദിവസം 20 ലക്ഷം രൂപ

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കപ്പലിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത തരത്തിലാണ് അറ്റകുറ്റപ്പണികള്‍ തുടരുന്നത്. വിവരങ്ങള്‍ ഇ-മെയില്‍ വഴിയാണ് കൈമാറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 03:56 pm IST
in Kollam
കപ്പലില്‍ നടക്കുന്ന അറ്റകുറ്റപണികള്‍

കപ്പലില്‍ നടക്കുന്ന അറ്റകുറ്റപണികള്‍

കൊല്ലം: ഇറാനില്‍ നിന്ന് ചൈനയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ചോര്‍ച്ചയെ തുടര്‍ന്ന് കൊല്ലം തീരത്ത് നങ്കൂരമിട്ട കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. പ്രതികൂലകാലാവസ്ഥയും ശക്തമായ തിരയും പണികളെ തടസപ്പെടുത്തുന്നുണ്ടെങ്കിലും വെള്ളിയാഴ്ചയോടെ യാത്ര തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.  

ഇറാനില്‍ നിന്ന് സിംഗപ്പൂര്‍ വഴി ചൈനയിലേക്ക് 41,287 ടണ്‍ സ്റ്റീല്‍ ബുള്ളറ്റുമായി പോകുകയായിരുന്ന കപ്പലില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് കപ്പല്‍ തീരത്തടുപ്പിച്ചത്. ചരക്ക് നീക്കം തടസപ്പെട്ടതോടെ കമ്പനിക്ക് ഒരു ദിവസം 20 ലക്ഷം രൂപയാണ് നഷ്ടം. 16 ചൈനക്കാരും മൂന്ന് വിയറ്റ്നാംകാരുമാണ് കപ്പലിലുള്ളത്. പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രത്യേക അനുമതിയോടെ കൊവിഡ് ടെസ്റ്റു ചെയ്ത ശേഷം പിപിഇ കിറ്റ് ധരിച്ചാണ് കൊച്ചിയില്‍ നിന്നുള്ള തൊഴിലാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കപ്പലില്‍ കയറിയത്.  

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കപ്പലിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാത്ത തരത്തിലാണ് അറ്റകുറ്റപ്പണികള്‍ തുടരുന്നത്. വിവരങ്ങള്‍ ഇ-മെയില്‍ വഴിയാണ് കൈമാറുന്നത്.  ആലപ്പുഴയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ മാറിയപ്പോഴായിരുന്നു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. മുങ്ങല്‍വിദഗ്ധരും എഞ്ചിനീയറും ഉള്‍പ്പെടുന്ന സംഘത്തിന്റെ പരിശോധനയില്‍ നാലുമീറ്ററോളം താഴ്ചയില്‍ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് തീരത്ത് കൊല്ലം തുറമുഖത്തിനു സമീപം നങ്കൂരമിട്ടത്.  ഇത്തരം ഒരു സാഹചര്യം (ഡിസ്ട്രസ് കോള്‍) 2018ലാണ് ഇതിനു മുമ്പ് കൊല്ലത്തുണ്ടായിട്ടുള്ളത്. ഉപ്പുവെള്ളവുമായുള്ള രാസപ്രവര്‍ത്തന ഫലമായി കപ്പലുകള്‍ക്ക് ഇത്തരം തകരാറുകള്‍ സംഭവിക്കാറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം സുരക്ഷാകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നു.

Tags: kollamiranShip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.