Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുല്‍ഗാന്ധിയുടെ ട്വീറ്റിന് ട്വിറ്ററിനോട് വിശദീകരണം തേടി ദേശീയ ബാലാവകാശകമ്മീഷന്‍

ദല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബപ്പേര് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയ ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനോട് വിശദീകരണം തേടി ദേശീയ ബാലാവകാശകമ്മീഷന്‍. പോക്സോ നിയമവും ജുവനൈല്‍ ജസ്റ്റിസ് നിയമവും ലംഘിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 08:59 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബപ്പേര് രാഹുല്‍ഗാന്ധി  വെളിപ്പെടുത്തിയ  ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനോട് വിശദീകരണം തേടി  ദേശീയ ബാലാവകാശകമ്മീഷന്‍.  പോക്സോ നിയമവും ജുവനൈല്‍ ജസ്റ്റിസ് നിയമവും ലംഘിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റെന്ന്  ദേശീയ ബാലാവകാശകമ്മീഷന്‍ മേധാവി പ്രിയാങ്ക് കനൂംഗോ വ്യക്തമാക്കി.   

രാഹുല്‍ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. എന്തുകൊണ്ട് ഈ ചിത്രം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചു എന്ന ചോദ്യമാണ്  ദേശീയ ബാലാവകാശകമ്മീഷന്‍ ട്വിറ്ററിനോട് ചോദിക്കുന്നത്. ഈ കേസില്‍ എന്തുനടപടിയെടുത്തുവെന്ന് ദല്‍ഹി പൊലീസിനോടും  ദേശീയ ബാലാവകാശകമ്മീഷന്‍ ചോദിച്ചിട്ടുണ്ട്.  

പെണ്‍കുട്ടിയുടെ വീട്ടുകാരെ തിരിച്ചറിയാവുന്ന ചിത്രം പ്രസിദ്ധീകരിക്കുക വഴി നിയമങ്ങള്‍ ലംഘിച്ച രാഹുല്‍ഗാന്ധിക്കെതിരെ  കേസെടുക്കണമെന്ന് നേരത്തെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു

പെണ്‍കുട്ടിയുടെ കൂടുംബത്തിന്റെ വിശദാംശങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത് വഴി പോക്‌സോ നിയമത്തിലെ 23-ാം വകുപ്പിന്റെ ലംഘനമാണ് രാഹുല്‍ഗാന്ധി നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ വിവരം വെളുപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ നിയമത്തിലെ 74-ാം സെക്ഷന്‍ തടയുന്നുണ്ട്. ഇതും രാഹുല്‍ഗാന്ധി ലംഘിച്ചിരിക്കുകയാണ്.- സമ്പിത് പത്ര ആരോപിച്ചു.  

ദല്‍ഹി കന്‍റോണ്‍മെന്‍റ് പ്രദേശത്ത് ഒമ്പത് വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രാഹുല്‍ഗാന്ധി കുട്ടിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തന്റെ രാഷ്‌ട്രീയ അജണ്ടയ്‌ക്ക് വേണ്ടി ഈ പ്രശ്‌നം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വിശദാംശങ്ങള്‍  വെളിപ്പെടുത്തുകയായിരുന്നുവെന്നും സമ്പിത് പത്ര കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഇതിന് ഉത്തരം പറയണം. മാത്രമല്ല, ബലാത്സംഗം പോലുള്ള അതിവൈകാരിക പ്രശ്‌നങ്ങള്‍ വെച്ച് രാഷ്‌ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ഗാന്ധിയെന്നും സമ്പിത് പത്ര കുറ്റപ്പെടുത്തി.

അതേ സമയം കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ ദളിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുന്നതെന്താണെന്നും സമ്പിത് പത്ര ചോദിച്ചു.

Tags: സമ്പിത് പാത്രപ്രിയാങ്ക് കനൂംഗോRahul Gandhidelhiകൊലപാതകംകുടുംബംദേശീയ ബാലാവകാശകമ്മീഷന്‍ട്വിറ്റര്‍ട്വീറ്റ്ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.