Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്ററി സമിതി യോഗത്തിനിടെ തൃണമൂല്‍ അംഗം മറ്റൊരു പേര് വിളിച്ചെന്ന പരാതിയുമായി ബിജെപി എംപി; വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു

പെഗസസ് വിവരച്ചോര്‍ച്ച വിവാദത്തില്‍ ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയുടെ പാര്‍ലമെന്ററി സ്ഥിരം സമിതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ആവശ്യത്തിന് അംഗങ്ങള്‍ ഹാജരാകാതിരുന്നതോടെ യോഗം മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:01 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്ററി സമിതി യോഗത്തിനിടെ തൃണമൂല്‍ അംഗം തന്നെ ‘ബിഹാറി ഗുണ്ട’യെന്ന് വിളിച്ച വിഷയം വ്യാഴാഴ്ച ലോക്‌സഭയില്‍ ഉന്നയിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ‘എല്ലാ അംഗങ്ങളുടെയും ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എംപിയായുള്ള എന്റെ 13-ാം വര്‍ഷമാണിത്. ഇന്നലെത്തെ പാര്‍ലമെന്ററി സമിതി യോഗത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ അംഗം എന്നെ ബിഹാറി ഗുണ്ടയെന്ന് വിളിച്ചത് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല’.- പെഗസസ് ആരോപണവും കര്‍ഷ വിഷയവും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വയ്‌ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

 എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്തിന്റെ പേര് പറയാന്‍ നിഷികാന്ത് ദുബെ തയ്യാറായില്ല. ദുബെ സംസാരിക്കുന്നതിനിടെ സഭ നിയന്ത്രിച്ചിരുന്ന രാജേന്ദ്ര അഗര്‍വാള്‍ 12.30 വരെ ലോക്‌സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ബിജെപി എംപി സഭയിലുന്നയിച്ച വിഷയം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍  ചെയറിനോട് ആവശ്യപ്പെട്ടു. എങ്കിലും രേഖകള്‍ മേശപ്പുറത്ത് വയ്‌ക്കാന്‍ അഗര്‍വാള്‍ നിർദേശിച്ചു. 

പ്രതിപക്ഷ എംപിമാര്‍ വീണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ രണ്ടുമണിവരെ സഭ പിരിഞ്ഞു. പെഗസസ് വിവരച്ചോര്‍ച്ച വിവാദത്തില്‍ ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയുടെ പാര്‍ലമെന്ററി സ്ഥിരം സമിതി ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ആവശ്യത്തിന് അംഗങ്ങള്‍ ഹാജരാകാതിരുന്നതോടെ യോഗം മാറ്റി. യോഗം നടന്നില്ലെങ്കിലും ഒത്തുകൂടിയ ബിജെപി, പ്രതിപക്ഷ എംപിമാര്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി. 

തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര ബിഹാറി ഗുണ്ടയെന്ന് വിളിച്ചെന്ന ആക്ഷേപവുമായി ദുബെ രംഗത്തെത്തുകയായിരുന്നു. ബിഹാറിലെ ജനങ്ങളോടും രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളോടുമുള്ള പാര്‍ട്ടിയുടെ മനോഭാവമാണ് മൊയിത്രയുടെ പരാമര്‍ശമെന്ന് തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ ടാഗ് ചെയ്തു ബുധനാഴ്ച നടത്തിയ ട്വീറ്റില്‍ ദുബെ കുറ്റപ്പെടുത്തി. അതേസമയം മഹുവ മൊയിത്ര ആരോപണം നിഷേധിച്ചു.  

Tags: bjpതൃണമൂല്‍ കോണ്‍ഗ്രസ്നിഷികാന്ത് ദുബെമഹുവ മോയിത്രപാര്‍ലമെന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.