Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകള്‍ കേരളത്തില്‍ നിന്നും; ഈദിന് ഇളവ് നല്‍കിയത് കാരണമായെന്നും പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകള്‍ കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടി മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് കാരണമായെന്നും ബിജെപി കേന്ദ്രനേതൃത്വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 03:53 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകള്‍ കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടി മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളില്‍  ഇളവ് നല്‍കിയത് കാരണമായെന്നും ബിജെപി കേന്ദ്രനേതൃത്വം.

കഴിഞ്ഞ ദിവസം 22,129 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ 50 ശതമാനമാണ്. ഇന്ത്യയില്‍ ബുധനാഴ്ച ആകെ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ 43,654 ആണ്. രാജ്യമാകെ രണ്ടാം തരംഗത്തില്‍ നിന്നും മോചനം നേടിയിട്ടും കേരളം രണ്ടാം തരംഗത്തില്‍ പെട്ടുഴലുകയാണ്.

ഈദ് ആഘോഷത്തിന് മൂന്ന് ദിവസത്തെ ഇളവനുവദിച്ചതാണ് കോവിഡ് കേസുകളുടെ വര്‍ധനയ്‌ക്ക് ഒരു കാരണമെന്ന് ബിജെപി ഐടി ചീഫ് അമിത് മാളവ്യ കുറ്റപ്പെടുത്തി. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള മലപ്പുറം ജില്ലയില്‍ മാത്രം 4,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈദിന് ഇളവ് നല്‍കുക വഴി സിപിഎം മതേതരത്വത്തെ നിശ്ശബ്ദമാക്കിയത് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളമോഡലിനെ ശക്തമായി ബിജെപി വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചു. ‘കോവിഡ് കേസുകള്‍ കൂടുന്നതിന് ഇപ്പോഴും കുംഭമേളയെയും കന്‍വാര്‍ യാത്രയെയും കുറ്റപ്പെടുത്തുകയാണ്. കേരളമോഡലോ?’- ട്വീറ്റില്‍ സമ്പിത് പത്ര ചോദിക്കുന്നു.

കോവിഡ് മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഉണരാനായിരുന്നു പിണറായിക്ക് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് നല്‍കുന്ന ഉപദേശം.  

ഇപ്പോഴും ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസം ഇളവനുവദിച്ച പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്. ജൂലായ് 18 മുതല്‍ 20 വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ കേരളം തുറന്നിടുകയായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) സുപ്രീംകോടതിയും ഈ തീരുമാനത്തിന്റെ പേരില്‍ കേരളത്തെ വിമര്‍ശിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായ ഡി വിഭാഗത്തില്‍പ്പെട്ട ഇടങ്ങളില്‍ വരെ ഈദ് ആഘോഷങ്ങള്‍ക്ക് ഇളവനുവദിച്ചത് അനാവശ്യമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

സമ്മര്‍ദ്ദഗ്രൂപ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കുക വഴി കോവിഡ് മഹാമാരിക്ക് ജനങ്ങളെ തുറന്നിട്ടുകൊടുത്തത് രാജ്യത്തിന്റെ ശോചനീയമായ സ്ഥിതിവിശേഷത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് അന്ന് സുപ്രീംകോടതി ബെഞ്ചിലെ ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാനും ബി.ആര്‍. ഗാവൈയും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Tags: ഈദ് ഇളവ്Pinarayi Vijayanbjppinarayicovidഅമിത് മാളവ്യബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്രബി.എല്‍. സന്തോഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

പുതിയ വാര്‍ത്തകള്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.