Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണബാങ്കുകളിലെ അഴിമതികള്‍; സിപിഎമ്മിന്റെ വികൃതമുഖം പുറത്ത്, സഹകരണ റിക്രൂട്ട്‌മെന്റ്ബോര്‍ഡ് നോക്കുകുത്തി

ലോണ്‍ തിരിമറിയും പുതുക്കലും വഴി കോടികളുടെ ഇടപാടുകളാണ് സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ ഓഫീസ് വഴിയും നേതാക്കള്‍ വഴിയും നടക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ബാങ്കുകളില്‍ പാര്‍ട്ടി മുഖേന ജോലിക്ക് എത്തുന്ന ജീവനക്കാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 07:34 pm IST
inKerala

കൊല്ലം: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളില്‍ നടക്കുന്ന അഴിമതികള്‍ പാര്‍ട്ടി ജില്ലാനേതൃത്വത്തിന് തലവേദനയാകുന്നു. ഓരോ ബാങ്കുകളിലും നടക്കുന്ന വൃത്തികേടുകള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടിയുടെ വികൃതമുഖം കൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്.  

ലോണ്‍ തിരിമറിയും പുതുക്കലും വഴി കോടികളുടെ ഇടപാടുകളാണ് സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ ഓഫീസ് വഴിയും നേതാക്കള്‍ വഴിയും നടക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ബാങ്കുകളില്‍ പാര്‍ട്ടി മുഖേന ജോലിക്ക് എത്തുന്ന ജീവനക്കാരാണ്.  

ജീവനക്കാര്‍ എന്ന് പറയുന്നത് വെറും ജീവനക്കാര്‍ അല്ല, പാര്‍ട്ടിയുടെ പല ഘടകങ്ങളില്‍ ഭാരവാഹികളായവര്‍. മുന്‍  ജനപ്രതിനിധികളും ഇതിലുണ്ടാകും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിയന്ത്രണത്തില്‍ തന്നെയാണ് ലോണ്‍ കൊടുക്കലും വാങ്ങലും നടക്കുന്നത്. എല്ലാത്തിനും പാര്‍ട്ടിക്ക് വിഹിതമുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ ഒരു വര്‍ഷത്തെ പാര്‍ട്ടിപത്രത്തിന്റെ വരി ഇവരില്‍ നിന്നും ഈടാക്കുന്നു. കൂടാതെ പാര്‍ട്ടിയിലേക്കുള്ള സംഭാവന തുകയും കൊടുക്കണം.  

ലോണ്‍ എടുക്കുന്നതിനും കടമ്പകള്‍ ഏറെയുണ്ട്. ബ്രാഞ്ചു മുതല്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവരുടെ അനുഗ്രഹവും ആവശ്യമാണ്. ബാങ്കില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം പാര്‍ട്ടി നേതൃത്വം അറിഞ്ഞുതന്നെ. സഹകരണ ബാങ്കുകള്‍ പാര്‍ട്ടിയുടെ പ്രധാന ധനസ്രോതസാണെന്ന് പാര്‍ട്ടി അണികള്‍ തന്നെ സാക്ഷ്യപെടുത്തുന്നു. പാര്‍ട്ടിയുടെ അനുബന്ധ പരിപാടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന സാംസ്‌കാരിക സംഘടനകള്‍ക്കും ലൈബ്രറികള്‍ക്കും ക്ലബ്ബുകള്‍ക്കും സഹകരണ ബാങ്കുകളില്‍ നിന്നും നല്ലൊരു തുക കൃത്യമായ ഇടവേളകളില്‍ സംഭാവനയായി ലഭിക്കും.

സഹകരണ റിക്രൂട്ട്‌മെന്റ്ബോര്‍ഡ് നോക്കുകുത്തി

സഹകരണസംഘങ്ങളില്‍ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ്. എന്നാല്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് നിയമനങ്ങള്‍ പാര്‍ട്ടി നടത്തുന്നത്. താഴേത്തട്ടിലുള്ള നിയമനങ്ങളില്‍ പാര്‍ട്ടിതലത്തില്‍തന്നെ ഇടപെടലുണ്ട്. കളക്ഷന്‍ ഏജന്റുമാര്‍ എന്ന നിലയില്‍ ബാങ്കിലേക്ക് പാര്‍ട്ടി നിയോഗിക്കുന്നവര്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ബാങ്കിന്റെ ഭാഗമാകുകയും ക്രമേണ സ്റ്റാഫുകളാകുകയും ചെയ്യും.  

സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി അര്‍ഹതയുള്ളവര്‍ എത്തിയാല്‍ അവരെ പാര്‍ട്ടിയുടെ വരുതിക്കുള്ളിലാക്കുകയോ പുറത്താക്കാന്‍ ഉള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുകയും ചെയ്യും. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതില്‍ പണത്തിനാണ് പ്രാമുഖ്യമെന്നാണ് ആരോപണം.

Tags: cpmco-operative bankഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.