Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്ക് അധിനിവേശ കാശ്മീരിലെ തെരഞ്ഞെടുപ്പില്‍ പരക്കെ അക്രമം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, തുടര്‍ന്നാല്‍ ഇന്ത്യയുടെ സഹായം തേടുമെന്ന് പ്രതിപക്ഷം

വടികളും മറ്റ് ആയുധങ്ങളുമായി ജനങ്ങള്‍ തമ്മില്‍ തല്ലിയപ്പോള്‍ പാക്കിസ്ഥാന്റെ സൈന്യം പലയിടത്തും കാഴ്ചക്കാരായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 06:33 pm IST
inWorld

ഇസ്ലാമബാദ്: പാക്ക് അധിനിവേശ കാശ്മീരിലെ ലെജിസ്ലേറ്റീവ് കൗണ്‍സിസിലിലേക്ക് നടന്ന 11-ാമത് പൊതുതെരഞ്ഞെടുപ്പില്‍ നിരവധി പോളിംഗ് സ്‌റ്റേഷനുകളില്‍ സംഘര്‍ഷം. വടികളും മറ്റ് ആയുധങ്ങളുമായി ജനങ്ങള്‍ തമ്മില്‍ തല്ലിയപ്പോള്‍ പാക്കിസ്ഥാന്റെ സൈന്യം പലയിടത്തും കാഴ്ചക്കാരായി മാറി. അക്രമങ്ങളില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കോട്‌ലി ചാര്‍ഹോയിയിലെ നാര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പോളിംഗ് ബൂത്തില്‍ രണ്ടു പിടിഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചുവെന്ന്‌ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. 

സഹീര്‍ അഹമ്മദ്(40), റംസാന്‍(50) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തെരഞ്ഞെടുപ്പിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭരണകക്ഷി നടത്തിയ അക്രമത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ‘പാക്കിസ്ഥാനെക്കാള്‍ വളരെ മികച്ചതാണ് ഇന്ത്യയെന്ന് പിഎംഎല്‍-എന്‍ നേതാവ് ഇസ്‌മെയില്‍ ഗുജ്ജര്‍ പറഞ്ഞു. 

‘ഭരിക്കുന്ന സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും നില്‍ക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന സൂചനയാണ് ഈ സംഭവങ്ങള്‍. ഇത് തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സഹായം തേടും. ചുരുങ്ങിയത് നിങ്ങളെക്കാള്‍ മികച്ചവരാണ് അവര്‍’- ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സംഭവങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്‌മെയില്‍ ഗുജ്ജര്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.  

Tags: പാക്കിസ്ഥാന്‍പിഒകെviolenceപ്രതിപക്ഷം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.