Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്ധതികള്‍ മുസ്ലീങ്ങള്‍ക്കു മാത്രമായി നടപ്പിലാക്കണം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും കാന്തപുരം

മുസ്ലീം വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ എക്കാലവും നിലനില്‍ക്കാനുള്ള നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 09:47 am IST
inKerala

തിരുവനന്തപുരം: ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ റിപ്പോര്‍ട്ടിന്റെയും പാലൊളി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പദ്ധതികളുടെ ആനുകൂല്യം പൂര്‍ണമായും മുസ്ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാ അനുപാതത്തില്‍ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ എത്രയും വേഗം നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.  

മുസ്ലീം വിഭാഗത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ എക്കാലവും നിലനില്‍ക്കാനുള്ള നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആരെയും ഭയക്കുന്ന നിലപാടല്ല. വിഷയത്തെ രാഷ്‌ട്രീയമായി കാണാനും ഉദ്ദേശിക്കുന്നില്ല. കോടതിവിധിയില്‍ അപാകതകളുണ്ടെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.  

ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തെന്ന ആശങ്കയില്‍ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് ഉണ്ടാകുന്നത് കേരളത്തിന്റെ അന്തരീക്ഷത്തിന് ചേര്‍ന്നതല്ല. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ എന്തുവേണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കാന്തപുരം പറഞ്ഞു. ജമാത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീന്‍ ഹാജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: kanthapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ ; ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുകളുമില്ല : പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ കാന്തപുരം

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

നബിയുടെ തിരുകേശം:കാന്തപുരം വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തി ചെയ്യുന്നു; ഇത് ഇസ്ലാമിക പ്രമാണത്തിനെതിര്: ബൈജുസ്വാമി

Kerala

കാന്തപുരത്തിന് എവിടെ നിന്നാണ് തിരുകേശം ലഭിച്ചത് ; സ്വന്തം പേരും പ്രതാവും ഉയർത്തിക്കാട്ടാൻ കാന്തപുരത്തിന്റെ അടവാണിത് ; അറസ്റ്റ് ചെയ്യണമെന്ന് ഒ അബ്ദുള്ള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.