Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുന്‍വശത്തേയ്‌ക്ക് മാലിന്യം തള്ളി: ബിജെപി പ്രതിഷേധിച്ചു

ക്ഷേത്രത്തിന്റെ പുണ്യഭൂമിയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നതിനെതിരെ ബിജെപി ചമ്പക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2021, 04:10 pm IST
inErnakulam
ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്തേക്ക് സമീപത്തെ ഹോട്ടലില്‍ നിന്ന് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം

ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്തേക്ക് സമീപത്തെ ഹോട്ടലില്‍ നിന്ന് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം

വൈറ്റില: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ഭഗവതിയുടെ മുടിയേറ്റ് നടത്തുന്ന ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്തേയ്‌ക്ക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നതായി പരാതി. സമീപത്തുള്ള അറബ് ഇന്ത്യ ഫുഡ് കോര്‍ട്ട് എന്ന ഹോട്ടലില്‍ നിന്നാണ് മാലിന്യങ്ങള്‍ തള്ളുന്നത്. 

ക്ഷേത്രത്തിന്റെ പുണ്യഭൂമിയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നതിനെതിരെ ബിജെപി ചമ്പക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചു. മാലിന്യ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായിട്ടെ ഹോട്ടല്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളു എന്ന് ഹോട്ടല്‍ ഉടമ സലാം ഉറപ്പ് നല്‍കി.  

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായും, ദേവസ്വം അധികാരികളുമായും ബിജെപി നേതാക്കള്‍ സംസാരിച്ചു. ബിജെപി തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആര്‍. വേണുഗോപാല്‍, ചമ്പക്കര ഏരിയ പ്രസിഡന്റ് ആര്‍. സാഖില്‍, ജനറല്‍ സെക്രട്ടറി ടി.എസ്. സജു, അനില്‍കുമാര്‍, രതീഷ് രവീന്ദ്രന്‍, സിബീഷ്, പി.കെ രാംദാസ്, പി.കെ. ശിവന്‍, സരീഷ് പെരിഞ്ചിറ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.  

Tags: Temple Landbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.