Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള റബര്‍ തോട്ടങ്ങളുടെ വിവരങ്ങള്‍; കര്‍ഷകര്‍ക്കായി ഭൂപടം തയ്യാറാക്കി റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

സംസ്ഥാനത്തെ മണ്ണിടിച്ചില്‍ സാദ്ധ്യതാമേഖലകള്‍ ഏതൊക്കെ എന്ന് നേരത്തെ ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിരുന്നു. റബര്‍ തോട്ടങ്ങളുടെ മാപ്പിങ് റബര്‍ ബോര്‍ഡും പൂര്‍ത്തിയാക്കിയിരുന്നു. രണ്ടും കൂടി ചേര്‍ത്താണ് ഭൂപടം തയാറാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 01:25 pm IST
inKerala

കോട്ടയം: ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള റബ്ബര്‍ തോട്ടങ്ങളുടെ വിവരങ്ങളടങ്ങുന്ന ഭൂപടം തയാറാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളെ താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന മണ്ണിടിച്ചില്‍ അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളായി തരം തിരിച്ചാണ് മണ്ണിടിച്ചില്‍ സോണേഷന്‍ മാപ്പിങ് നടത്തിയിരിക്കുന്നത്.

തങ്ങളുടെ തോട്ടം ഏതു മേഖലയില്‍ ഉള്‍പ്പെടുന്നതാണെന്ന് കര്‍ഷകര്‍ക്ക് മനസ്സിലാക്കാം. ഓരോ മേഖലകളിലും അവലംബിക്കേണ്ട കൃഷിരീതി എന്തെല്ലാമാണെന്നും എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന വിവരങ്ങളും ലഭിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള സാങ്കേതിക സര്‍വ്വകലാശാലയുടെയും സഹകരണത്തോടെയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ മണ്ണിടിച്ചില്‍ സാദ്ധ്യതാമേഖലകള്‍ ഏതൊക്കെ എന്ന് നേരത്തെ ദുരന്തനിവാരണ അതോറിറ്റി കണ്ടെത്തിയിരുന്നു. റബര്‍ തോട്ടങ്ങളുടെ മാപ്പിങ് റബര്‍ ബോര്‍ഡും പൂര്‍ത്തിയാക്കിയിരുന്നു. രണ്ടും കൂടി ചേര്‍ത്താണ് ഭൂപടം തയാറാക്കിയത്.

കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംസ്ഥാനത്ത് പതിവാകുകയും കൂടുതല്‍ തീവ്രമാവുകയും ചെയ്യുകയാണ്. ഇത് ഭാവിയില്‍ മണ്ണിടിച്ചില്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.

സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ പ്രധാന വിളയാണ് പ്രകൃതിദത്ത റബ്ബര്‍. സംസ്ഥാനത്തിന്റെ മൊത്തം വിളവെടുപ്പ് പ്രദേശത്തിന്റെ 22% ത്തിലധികം പ്രകൃതിദത്ത റബ്ബര്‍ തോട്ടങ്ങളുള്ളത് പശ്ചിമഘട്ടത്തിന്റെ താഴ്വാരങ്ങളിലെ ഭൂപ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഭൂപടം തയാറാക്കിയത്. മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലത്ത് ചെയ്യുന്ന കൃഷി രീതികളും അവിടെ നടത്തുന്ന മറ്റുപ്രവര്‍ത്തനങ്ങളും മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്‌ക്കുന്നതിന് സഹായകമാകും. ഭൂപടവും അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെയും റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇന്ന്  നടക്കുന്ന ചടങ്ങില്‍ ഭൂപടത്തിന്റെ പ്രകാശനം നടക്കും.

ഏലയ്‌ക്ക തോട്ടങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ വളം ശുപാര്‍ശ വികസിപ്പിക്കുന്നതിനുള്ള സഹകരണ പദ്ധതിയുടെ ധാരണാപത്രത്തിലും ഇന്ന് നടക്കുന്ന ചടങ്ങില്‍ ഒപ്പുവെക്കും. റബ്ബര്‍ ബോര്‍ഡ്, സുഗന്ധവ്യഞ്ജന ബോര്‍ഡ്, സാങ്കേതിക സര്‍വകലാശാല എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകമാനം നടക്കുന്ന റബ്ബര്‍ സെന്‍സസിനും ചടങ്ങില്‍ തുടക്കമാകും.

Tags: kottayamrubberRubber Boardമാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.