Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സിപിഎമ്മുകാരുടെ സ്വത്ത് ജപ്തി ചെയ്ത് പണം തിരിച്ചു പിടിക്കണം; സഹകരണ ബാങ്കുകളില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; അമിത്ഷായ്‌ക്ക് പരാതി നല്‍കുമെന്ന് ബിജെപി

കര്‍ഷകമോര്‍ച്ച നേതാവ് എം.വി.സുരേഷ് ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ഇപ്പോള്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചത്. പണം ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് സിപിഎം നേതാക്കളുടെ സ്വത്ത് ഉടന്‍ ജപ്തി ചെയ്ത് പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം. ഇപ്പോള്‍ പോലീസ് തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസ് എടുത്തവരെക്കൂടാതെ സിപിഎം ജില്ലാ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്തണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 06:45 pm IST
in BJP

തൃശൂര്‍: സഹകരണ ബാങ്കുകളില്‍ സിപിഎം നടത്തുന്ന വ്യാപകമായ സാമ്പത്തിക ക്രമക്കേടിന്റെ ഭാഗമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും നടന്നിട്ടുള്ളതെന്ന് ബിജെപി.  300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് അവിടെ നടന്നിട്ടുണ്ട്. സഹകരണ ബാങ്കുകളിലെത്തുന്ന നിക്ഷേപങ്ങള്‍ സിപിഎം നേതാക്കള്‍ ബിനാമി പേരുകളിലും വ്യാജ പേരുകളിലും വായ്‌പയെടുത്ത് കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് മിക്ക സഹകരണ ബാങ്കുകളിലും സിപിഎം നേതാക്കള്‍ നടത്തുന്നുണ്ട്.  

നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് ഭയന്നാണ് സിപിഎം കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തു വന്നത്. കേന്ദ്രത്തില്‍ സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനത്തെ സിപിഎം എതിര്‍ത്തതും ഇതേ കാരണം കൊണ്ടാണ്. ഈ തട്ടിപ്പില്‍ നിന്ന് തലയൂരൂന്നതിനും അന്വേഷണം വ്യാപകമാകാതിരിക്കാനുമാണ് തിരക്കിട്ട് ഭരണസമിതി പിരിച്ചുവിട്ടിട്ടുള്ളത്.  

കര്‍ഷകമോര്‍ച്ച നേതാവ് എം.വി.സുരേഷ് ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ഇപ്പോള്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചത്. പണം ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് സിപിഎം നേതാക്കളുടെ സ്വത്ത് ഉടന്‍ ജപ്തി ചെയ്ത് പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം. ഇപ്പോള്‍ പോലീസ് തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസ് എടുത്തവരെക്കൂടാതെ സിപിഎം ജില്ലാ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്തണം.  

ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. സിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപിച്ചിട്ടുള്ളതും തെരെഞ്ഞെടുപ്പിന് കോടികളുടെ കള്ളപ്പണം ഒഴുക്കിയിട്ടുള്ളതും സഹകരണ ബാങ്കുകള്‍ വഴിയാണ്. കേരളത്തില്‍ സഹകരണ ബാങ്കുകള്‍ മറയാക്കി സിപിഎം നേതാക്കള്‍ നടത്തുന്ന വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷായ്‌ക്ക് പരാതി നല്‍കുമെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ: കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കി.  

Tags: bjpcpimAmith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.