Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡ്രോണ്‍ ഉപയോഗിച്ച് ഭൂമികയ്യേറ്റം തടയാന്‍ ടെകസ്‌റ്റൈല്‍ മന്ത്രാലയം; പരീക്ഷണ ഭൂസര്‍വ്വേ വന്‍വിജയം; മാറ്റങ്ങളുടെ കാറ്റുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തുണിമില്ലുകളുടെ ഭൂമികയ്യേറ്റങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ പുതിയ ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് അഞ്ച് മില്ലുകളുടെ ഭൂമി സര്‍വ്വേ ചെയ്തത് വന്‍ വിജയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 01:23 pm IST
inIndia

ന്യൂദല്‍ഹി: ടെക്‌സറ്റൈല്‍ മന്ത്രാലയത്തില്‍ പുതിയ സാങ്കേതികവിദ്യാ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് പീയൂഷ് ഗോയല്‍ പുതിയ കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തുണിമില്ലുകളുടെ ഭൂമികയ്യേറ്റങ്ങള്‍ ഫലപ്രദമായി കണ്ടെത്താന്‍ പുതിയ ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ  വിലയിരുത്തല്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം  ഡ്രോണ്‍ ഉപയോഗിച്ച് അഞ്ച് മില്ലുകളുടെ ഭൂമി സര്‍വ്വേ ചെയ്തത് വന്‍ വിജയമായി.  

‘നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ മില്ലുകള്‍ നില്‍ക്കുന്ന പ്രദേശങ്ങളില്‍ അടിക്കടി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി കയ്യേറുന്നത് ഫലപ്രദമായി കണ്ടുപിടിച്ച് തടയാനാണിത്. ഇത്തരം ഡ്രോണ്‍ നിരീക്ഷണം വഴി തുടക്കത്തില്‍ തന്നെ ഭൂമികയ്യേറ്റങ്ങള്‍ കണ്ടെത്തി തടയാനാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിസി മില്ലുകളുടെ ഭൂസ്വത്ത് ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ അവരെ ഒഴിവാക്കാന്‍ എളുപ്പമാണ്.’- കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

‘സിസിടിവികള്‍ വഴിയും ആളുകള്‍ നേരിട്ട് പരിശോധിച്ചും നടത്തുന്ന പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഭൂസര്‍വ്വേകളില്‍ റിസ്‌കുണ്ട്. മാത്രമല്ല സിസിടിവികള്‍ മോഷ്ടിക്കപ്പെടാനോ പ്രവര്‍ത്തനം ഏതെങ്കിലും തരത്തില്‍ തകരാറിലാകാനോ ഉള്ള സാധ്യതയുണ്ട്. ആളുകള്‍ നേരിട്ട് ഭൂസര്‍വ്വേ നടത്താന്‍ ചെന്നാല്‍ പൊലീസ് സംരക്ഷണമില്ലെങ്കില്‍ ഭൂമികയ്യേറ്റക്കാരുമായി ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. എന്നാല്‍ ഡ്രോണ്‍ വഴിയുള്ള സര്‍വ്വേകള്‍ എളുപ്പവും ചെലവില്ലാത്തതുമാണ്. ഇതുവഴി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മില്ലുകളുടെ സ്വന്തം ഭൂമിയുടെ സര്‍വ്വേയും മാപ്പിങ്ങും എളുപ്പം നടത്താനാവും. സമയവും ലാഭിക്കാം,’ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി.  

‘ഡ്രോണ്‍ വഴിയുള്ള ഭൂസര്‍വ്വേയില്‍ സമയലാഭം ഏറെയാണ്. സാധാരണ സര്‍വ്വേയില്‍ ഉപകരണങ്ങളുമായി ആളുകള്‍ ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് പോകാന്‍ സമയമെടുക്കും. എന്നാല്‍ ഡ്രൊണുകള്‍ വഴിയാകുമ്പോള്‍ ചെലവുകുറഞ്ഞരീതിയില്‍, പെട്ടെന്ന്, കൃത്യതയോടെ സര്‍വ്വേ നടത്താം,’ മന്ത്രി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിസി മില്ലുകള്‍ക്ക് വേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണമെന്ന നിലയില്‍ ഭൂസര്‍വ്വേ നടത്തി. തെക്കന്‍ പ്രദേശത്തുള്ള സോമസുന്ദരം മില്‍സ്, കാളീശ്വര മില്‍സ് എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട ജെഎഎം മില്‍സ്, ഫിന്‍ലെ മില്‍സ്, ദിഗ്വിജയ് മില്‍സ് എന്നിവിടങ്ങളിലും ഭൂസര്‍വ്വേ നടത്തി. കയ്യേറ്റം നടന്നിട്ടുണ്ടോ എന്നറിയാന്‍ എന്‍ടിസിയുടെ കൈവശമുള്ള  പഴയ ഭൂമാപ്പുമായി താരതമ്യം ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വ്വേകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് എന്‍ടിടി ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. 

Tags: ഭൂമികയ്യേറ്റംഡ്രോണ്‍ ഭൂസര്‍വ്വേഐഎസ്സര്‍വേlandPiyush Goyalഡ്രോണ്‍ഡ്രോണ്‍ സാങ്കേതികവിദ്യtextilesടെകസ്‌റ്റൈല്‍ മന്ത്രാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.