Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഹിന്ദുക്കള്‍ മതേതരരായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു’; ജനസംഖ്യ നിയന്ത്രണത്തില്‍ ശിവസേന യോഗിക്കൊപ്പം, മതപരമായി കാണരുതെന്ന് റാവത്ത്

മഹാവികാസ് അഘാടിയിലെ അസ്വാരസ്യങ്ങള്‍ പരസ്യമായതോടെ സേന ബിജെപിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 08:11 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ജനസംഖ്യ നിയന്ത്രണ ബില്ലിനെ സ്വാഗതം ചെയ്ത് ശിവസേന. ഈ നീക്കം നടത്തിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കണമെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമന’യില്‍ എഴുതിയ പ്രതിവാര കോളത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞു. പക്ഷെ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബില്‍ ഉടന്‍ അവതരിപ്പിക്കരുതെന്നും റാവത്ത് പറഞ്ഞു. ബിഹാറിലെ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കണമെന്നും ബില്ലിനോടുള്ള നിതീഷ് കുമാറിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. 

മഹാവികാസ് അഘാടിയിലെ അസ്വാരസ്യങ്ങള്‍ പരസ്യമായതോടെ സേന ബിജെപിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശങ്ങള്‍. അമിതമായ ജനസംഖ്യമൂലം ഉത്തര്‍പ്രദേശിലും ബിഹാറിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഉപജീവനത്തിനായി ആളുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്തേണ്ടിവരുന്നുവെന്നും റാവത്ത് എഴുതി. രണ്ടു സംസ്ഥാനങ്ങളിലെയും ജനസംഖ്യ 15 കോടിക്ക് അടുത്താണ്. ജീവിക്കാന്‍ ഭൂരിപക്ഷം ജനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു. 

മുസ്ലിങ്ങളും മറ്റുളളവരും മതസ്വാതന്ത്ര്യം അനുഭവിച്ചപ്പോള്‍ മതേതരര്‍ ആകാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് 1947-ലെ വിഭജനം പരാമര്‍ശിച്ച് സഞ്ജയ് റാവത്ത നിരീക്ഷിച്ചു. ‘ഈ ആളുകള്‍ ജനസംഖ്യ നിയന്ത്രണത്തിലും കുടുംബാസൂത്രണത്തിലും വിശ്വസിക്കുന്നില്ല. അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണ ഒന്നിലധികം ഭാര്യമാരും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതുമാണ്. രാജ്യത്തിന്റെ ജനസംഖ്യ തീര്‍ച്ചയായും കൂടിയിട്ടുണ്ടെങ്കിലും കൂടുതലും ജോലിയില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരായും തുടരുന്നു’.- ശിവസേന നേതാവ് പറഞ്ഞു. 

എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റംമൂലം അസമിലും ബംഗാളിലും ബിഹാറിലും ജനസംഖ്യാ കണക്കില്‍ മാറ്റം വന്നുവെന്നും ലേഖനത്തില്‍ സഞ്ജയ് റാവത്ത് പറയുന്നു. യുപിയുടെ കരട് ബില്ലിനെ പരീക്ഷണമായി കാണണം. നല്ലകാര്യങ്ങളെ മതത്തിന്റെയും ജാതിയുടെയും രാഷ്‌ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ അളക്കരുതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Tags: ഉത്തര്‍പ്രദേശ്ജനസംഖ്യശിവസേനസഞ്ജയ് റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

India

ആതിഖ് അഹമ്മദ് കൊലപ്പെടുത്തിയ രാജുപാലിന്റെ ഭാര്യ പൂജപാൽ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലേയ്‌ക്ക്; യോഗിയ്‌ക്ക് കരുത്തേറും

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.