Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സാങ്കേതിക അനുമതിയായി പക്ഷേ……… മൃഗശാല മാറ്റം വൈകും

ആദ്യഘട്ടത്തില്‍ പക്ഷികള്‍, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുന്‍ എന്നിവയെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 03:23 pm IST
inThrissur
zoological park

zoological park

തൃശൂര്‍:പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് കേന്ദ്ര മൃഗശാല സാങ്കേതിക അതോറിറ്റിയുടെ അംഗീകാരം. രമ്ടാവ്ച മുന്‍പ് ദല്‍ഹിയില്‍ ചേര്‍ന്നഅതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഇതോടെ തൃശൂര്‍ മൃഗശാലയുടെ പുത്തൂരിലേക്കുള്ള മാറ്റത്തിന് സാങ്കേതികമായി എല്ലാ അനുമതിയും പൂര്‍ത്തിയായി. എന്നാല്‍ പണി തീരാത്തതിനാല്‍ മൃഗശാലമാറ്റം എന്ന് നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 

സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രു.13ന് നടത്തിട്ടും മൃഗങ്ങളെ മാറ്റുന്ന നടപടികള്‍ നീളുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂര്‍ മൃഗശാലയിലെ ജീവികളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് അന്താരാഷ്‌ട്ര നിലവാരത്തില്‍ 350 ഏക്കറില്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനത്തിലെ 511 ജീവികള്‍ ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്.

ആദ്യഘട്ടത്തില്‍ പക്ഷികള്‍, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുന്‍ എന്നിവയെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.

മൃഗങ്ങള്‍ക്കുള്ള നാലു വാസസ്ഥലങ്ങള്‍, പാര്‍ക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം, ചുറ്റുമതില്‍,എന്നിവ മാത്രമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. ആവശ്യത്തിന് വെള്ളം എത്തിക്കാനുള്ള സംവിധാനം പോലും പൂര്‍ത്തിയായിട്ടില്ല.

മാറ്റം സെപ്തംബറോടെ

 സെപ്തംബറോടെ പണികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂരില്‍ നിന്ന് ജീവികളെ പാര്‍ക്കിലേക്ക് സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി മാറ്റി തുടങ്ങും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃഗശാലയില്‍ നിന്ന് എല്ലാ വന്യമൃഗങ്ങളെയും ഒരുമിച്ച് മാറ്റുന്നത് പ്രായോഗികല്ല. ജീവികള്‍ പുതിയ സ്ഥലവുമായി ഇണങ്ങുന്നത് ശാസ്ത്രീയമായി നിരീക്ഷിച്ച് ഘട്ടംഘട്ടമായി മാത്രമേ പൂര്‍ണമായി മാറ്റം സാധ്യമാകൂ. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കാതിരുന്നതും ഇതരസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയി തിരിച്ചെത്താന്‍ വൈകിയതും പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണോപാധികളെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാതിരുന്നത് ട്രസ് വര്‍ക്കുകളേയും ബാധിച്ചു.

-കെ.എസ് ദീപ ഐഎഫ്എസ് (പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍)

Tags: ThrissurZooZoological Park
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.