Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഴയോടൊപ്പം ശക്തമായ ഇടിമിന്നല്‍; യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 മരണം

ശക്തമായി മൂന്ന് ഇടിമിന്നല്‍ സംഭവങ്ങളില്‍ യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശില്‍ ആകം 41 പേര്‍ മിരച്ചു.മധ്യപ്രദേശില്‍ ഏഴ് പേരും രാജ്സ്ഥാനില്‍ 20 പേരും മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 10:09 am IST
in India

ന്യൂദല്‍ഹി: മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിവെട്ടില്‍  യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര്‍ മരിച്ചു.  

  

ഉത്തര്‍ പ്രദേശില്‍ ആകം 41 പേര്‍ മിരച്ചു. യുപിയില്‍ പ്രയാഗ് രാജില്‍ 18 പേര്‍ മരിച്ചു. സോറവോണ്‍ പ്രദേശത്ത് ആറ് പേരും കര്‍ചന പ്രദേശത്ത് രണു പേരും കൊറാവോണില്‍ മൂന്ന് പേരും മരിച്ചു. ഫിറോസാബാദില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. കൃഷിയിടത്തില്‍ പണിയെടുക്കുമ്പോള്‍ ശക്തമായ മഴയുണ്ടായി. മരത്തിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇടിവെട്ടില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഉധ്‌നി ഗ്രാമത്തില്‍ 42 ആടുകളെയും ഒരു പശുവിനെയും മേയ്‌ക്കാന്‍ പോയതാണ് കര്‍ഷകന്‍. ഇടിവെട്ട് തുടങ്ങിയപ്പോള്‍ അയാള്‍ ഒരു കുടിലില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ 42 ആടുകളും പശുവും ചത്തു. മധ്യപ്രദേശില്‍ ഏഴ് പേര്‍ മരിച്ചു.  

രാജ്സ്ഥാനില്‍ 20 പേരും മരിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും 11 യുവാക്കളും ഉള്‍പ്പെടുന്നു. ഇതില്‍ അധികം മരണവും ജയ്‌പൂരിലാണ് സംഭവിച്ചത്. ഇതില്‍ 11 ചെറുപ്പക്കാര്‍ക്ക് ആംബര്‍ ഫോര്‍ട്ടിനടുത്തുള്ള ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുമ്പോഴാണ് ഇടിവെട്ടേറ്റത്. കോട്ടയില്‍ ഒരു മരത്തിന് കീഴില്‍ ഇടിവെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ മരിച്ചു. കന്നുകാലികളുമായി ഇവര്‍ ഒരു വലിയ മരത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു. 10 ആടുകള്‍ക്കും ഒരു പശുവിനും ഇടിവെട്ടില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടു. ജല്‍വാറില്‍ 23കാരനായ ഒരു ഇടയനും അയാളുടെ രണ്ട് പോത്തുകള്‍ക്കും ഇടിമിന്നലേറ്റ് ജീവപായം സംഭവിച്ചു.  കോട്ട, ബാരന്‍ക, ജലവാര്‍, ധോല്‍പുര്‍ എന്നിവിടങ്ങളില്‍ 20ല്‍ പരം പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായ പരിക്കുണ്ട്.  

Tags: ഇടിമിന്നല്‍രാജസ്ഥാന്‍upമധ്യപ്രദേശ്madhya pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

പുതിയ വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.