Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Social Trend

അടച്ചിട്ട മുറി കൊല്ലും; വകഭേദം വന്ന കോവിഡിന്റെ വ്യാപനം തടയാന്‍ ക്രോസ് വെന്റിലേഷന്‍ വളരെ പ്രധാനം; കുറിപ്പുമായി ഡോക്റ്റര്‍

.അടച്ചിട്ട മുറി കൊല്ലും.ആരും കൊല്ലപ്പെടാതിരിക്കട്ടെ .എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ വൈറല്‍ പനി പോലെയാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 12:37 pm IST
inSocial Trend

തിരുവനന്തപുരം: അടച്ചിട്ട മുറികളില്‍  കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതെങ്കിലും കോവിഡ് വകഭേദ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുനെന്ന് ഡോക്റ്ററും ഐഎംഎ സോഷ്യല്‍മീഡിയ നാഷണല്‍ കോര്‍ഡിനേറ്ററുമായ സുല്‍ഫി നുഹു.പുതിയ വേരിയന്റുകളുടെ  കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ  വരാന്തകള്‍ കഴിവതും ഉപയോഗിക്കാനും ഫേസ്ബുക്ക് പോസ്റ്റില്‍ ഡോക്റ്റര്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  .

ക്ലോസ്ഡ് റൂം കില്‍സ്!

‘അടച്ചിട്ട മുറി കൊല്ലും’.

അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്.

കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം മാസ്‌കും  ,സാമൂഹിക അകലവും കൈകള്‍ കഴുകുന്നതുമൊക്കെ ‘ഗര്‍ഭസ്ഥശിശുവിനും’ അറിയാമെന്ന് തോന്നുന്നു.അതിശയോക്തിയല്ല .ഇതിനെക്കുറിച്ചുള്ള  സര്‍വ്വ വിവരവും മിക്കവാറും എല്ലാവര്‍ക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നൊയെന്നുള്ള കാര്യം മറ്റൊന്ന്.പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച് തന്നെയാണ്.

അതെ ,അടച്ചിട്ട മുറി കൊല്ലും.വീടുകളിലും ഓഫീസിലും കടയിലും  എന്തിന് ആശുപത്രികളില്‍ പോലും അടച്ചിട്ട മുറി കൊല്ലും.അടച്ചിട്ട മുറികളില്‍  കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതല്‍ തന്നെ പറയുന്നുണ്ട്.ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.

എന്നാല്‍ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തം. പുതിയ വേരിയന്റുകളുടെ  കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ  വരാന്തകള്‍ കഴിവതും ഉപയോഗിക്കുക .

ടെറസ്സും കാര്‍ ഷെഡ്ഡും  വരെ ഉപയോഗിക്കാം. അത് കഴിഞ്ഞില്ലെങ്കിലോ ?ഓഫീസില്‍ ചെന്നാല്‍ ആദ്യം ജനല്‍ വാതിലുകള്‍ തുറന്നിടുക.വായു അകത്തേക്ക് വന്നാല്‍ പോരാ പുറത്തേക്കു പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അപ്പൊ പിന്നെ ജനലും  തുറക്കണം. ഇനി നമ്മുടെയൊക്കെ ഓഫീസുകളും കടകളുമൊക്കെ ജനല്‍ വാതിലുകള്‍ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാന്‍ കഴിയില്ല.അപ്പൊ ഈ വായുസഞ്ചാരം കൂട്ടാന്‍ എന്തു ചെയ്യും.വാക്‌സിന്‍ മാഫിയ ,മരുന്ന് മാഫിയ,  അവയവദാന മാഫിയ തുടങ്ങി ഹെല്‍മറ്റ് മാഫിയ എന്ന വിളിപ്പേര്‍ വരെ കേട്ടിട്ടുണ്ട്.ഇനി ‘ഫാന്‍ മാഫിയ’ എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാല്‍ ഒരു രഹസ്യം പറയാം.പെഡസ്റ്റല്‍ ഫാന്‍ അല്ലെങ്കില്‍ ഫ്‌ലോറില്‍ വയ്‌ക്കുന്ന ഒരു ഫാന്‍ വാങ്ങി മുറിയില്‍ വയ്‌ക്കണം.ഫാനിന്റെ കാറ്റ്  ജനലിലൂടെ ,വാതിലിലൂടെ  വായുവിനെ പുറത്തേക്ക് തള്ളണം.

എ സി തൊട്ടുപോകരുത്.എ സി യെ പ്ലഗ്  പോയിന്റില്‍  നിന്ന് തന്നെ മാറ്റി ഇട്ടോളൂ. എയര്‍കണ്ടീഷന്‍ മാഫിയയെന്ന്  വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവെന്നു പറയുമോന്നറിയില്ല!  എയര്‍കണ്ടീഷന്‍ കോവിഡ് 19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത് ഇനി എസി കൂടിയേ കഴിയൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റയ്‌ക്ക് , അതെ ഒറ്റയ്‌ക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനല്‍ വാതില്‍ തുറന്നിട്ടതിനുശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക.അപ്പൊ ഓഫീസിലും കടയിലും ആശുപത്രിയിലും ചെന്നാല്‍ ആദ്യം ജനലും വാതിലും മലര്‍ക്കെ തുറന്നിടുക.അടച്ചിട്ട മുറി കൊല്ലും.ആരും കൊല്ലപ്പെടാതിരിക്കട്ടെ .എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ  വൈറല്‍ പനി പോലെയാകണം. അയിന്? അയിന് മാസ്‌ക്കും അകലവും  കൈകഴുകലും കൂടാതെ ജനല്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടൂ….അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!

Tags: doctorcovidReading room
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.