Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ കോവിന്‍ പ്ലാറ്റ്‌ഫോമില്‍ താത്പര്യം അറിയിച്ച് നിരവധി രാജ്യങ്ങള്‍; നടപടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ

ക്രൊയേഷ്യ, സിയെറ ലിയോണ്‍, സാമ്പിയ, മാലിദ്വീപ്, മലവി ആന്റ് ഗുയാന ഉള്‍പ്പെടെ രാജ്യങ്ങളാണ് കോവിന്‍ ആപ്പിനോട് താത്പര്യം കാണിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:33 pm IST
inIndia

ന്യൂദല്‍ഹി: മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ ഓപ്പണ്‍-സോഴ്‌സ് കോവിന്‍ പ്ലാറ്റ്‌ഫോം പങ്കുവയ്‌ക്കാന്‍ ഒരുക്കമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ക്രൊയേഷ്യ, സിയെറ ലിയോണ്‍, സാമ്പിയ, മാലിദ്വീപ്, മലവി ആന്റ് ഗുയാന ഉള്‍പ്പെടെ രാജ്യങ്ങളാണ് കോവിന്‍ ആപ്പിനോട് താത്പര്യം കാണിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ‘കോവിന്‍ ആപ്പ് ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ള രാജ്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി(എന്‍എച്ച്എ)യുമായി പ്രവര്‍ത്തിക്കും.’- ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിയറ്റ്‌നാം, ലവോ പിഡിആര്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്‌നോളജി ആക്‌സസ് പൂളിനും ആപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കോവിഡിനെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തില്‍ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമെന്ന്  കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത്   നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിക്കിടെ ലഭിച്ച അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്‌ക്കാന്‍ ഇന്ത്യ ഒരുക്കമാണ്. 

 ഇന്ത്യന്‍ ദര്‍ശനം ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്നു.  ഈ മഹാമാരി ഈ തത്ത്വചിന്തയുടെ അടിസ്ഥാന സത്യം അനേകര്‍ക്ക് ബോധ്യപ്പെടുത്തി.  അതുകൊണ്ടാണ്, കൊവിഡ് വാക്‌സിനേഷനായുള്ള ഞങ്ങളുടെ സാങ്കേതിക പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ ഇത് ഏത് രാജ്യത്തിനും എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകും.  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് ഇന്നത്തെ സമ്മേളനം. 350 ദശലക്ഷം ഡോസ്  കൊവിഡ് വാക്‌സിനുകള്‍ ഇന്ത്യ നല്‍കിയ വേദി ഇതാണ്..  പ്രതിരോധ കുത്തിവയ്‌പ് എടുക്കുന്ന ആളുകള്‍ക്ക് ഇതു തെളിയിക്കാന്‍ വെറും കടലാസു തുണ്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല.  ഇതെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാണ്.  എല്ലാറ്റിനും ഉപരിയായി, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് രാജ്യത്തേയും സോഫ്റ്റ് വെയര്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും

‘മഹാമാരിയില്‍ വിജയകരമായി ഉയര്‍ന്നുവരാനുള്ള മികച്ച പ്രതീക്ഷ വാക്‌സിനേഷനാണ്. വാക്‌സിനേഷനായി ആലോചിക്കവേ, തുടക്കം മൂതല്‍ പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അതിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ ഇന്ത്യയില്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’- പ്രധാനമന്ത്രി പറഞ്ഞു. 

വാക്‌സിനേഷന്‍ പ്ലാറ്റ്‌ഫോമായി കോവിന്‍ ഉപയോഗിക്കാന്‍ കാനഡ, മെക്‌സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട തുടങ്ങിയ 50 രാജ്യങ്ങള്‍ താത്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍എച്ച്എ സിഇഒ ഡോ. ആര്‍ എസ് ശര്‍മ നേരത്തേ പറഞ്ഞിരുന്നു.  

Tags: modiPrime Ministerplatformകോവിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.