Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ബൈഡനും പുടിനും സൈബര്‍ ആക്രമണം തടയാന്‍ ധാരണയായതിന് പിന്നാലെ യുഎസില്‍ വീണ്ടും റാന്‍സെംവേര്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരെന്ന് എഫ് ബി ഐ

യുഎസിലെ ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. 200 സ്ഥാപനങ്ങള്‍ക്കാണ് സൈബര്‍ ആക്രമണം മൂലം സെര്‍വറുകള്‍ അടച്ചിടേണ്ടി വന്നത്. ഈ റാന്‍സെംവേര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയിലെ ചില ഹാക്കര്‍മാരാണെന്ന് അമേരിക്കന്‍ രഹസ്യപ്പൊലീസ് ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 08:07 pm IST
inWorld

സന്‍ഫ്രാന്‍സിസ്കോ: യുഎസിലെ ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. 200 സ്ഥാപനങ്ങള്‍ക്കാണ് സൈബര്‍ ആക്രമണം മൂലം സെര്‍വറുകള്‍ അടച്ചിടേണ്ടി വന്നത്.  നെറ്റ് വര്‍ക്ക് മാനേജ് ചെയ്യാന്‍ ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ് സൈബര്‍ ആക്രമണത്തിന് വിധേയമായത്. കസേയ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ടൂളിനെതിരെ ശക്തമായ റാന്‍സെംവേര്‍ ആക്രമണമാണ് നടന്നത്.  ഈ റാന്‍സെംവേര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയിലെ ചില ഹാക്കര്‍മാരാണെന്ന് അമേരിക്കന്‍ രഹസ്യപ്പൊലീസ് ആരോപിക്കുന്നു.

കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ ഉള്ള ഡേറ്റ എന്‍ക്രിപ്ഷന്‍ വഴി ലോക് ചെയ്യുന്ന പ്രക്രിയയാണ് റാന്‍സെംവേര്‍ ആക്രമണം. പിന്നീട് ഈ ഡേറ്റ തിരിച്ചുകിട്ടാന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കേണ്ടതായി വരും. “പ്രശ്നത്തിന്റെ കാരണം അന്വേഷിക്കുകയാണ് ഞങ്ങള്‍. അതുവരെ വിഎസ്എ സെര്‍വര്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.”- കസെയ അറിയിച്ചു.  

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഈ ആഴ്ചയില്‍ സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച് ആദ്യ പൊതു യോഗം സംഘടിപ്പിച്ചിരുന്നു. രാജ്യങ്ങളിലെ പ്രധാന കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണ ഭീഷണിയായിരുന്നു ചര്‍ച്ചാവിഷയം. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഈയിടെ സ്വിറ്റ്‌സര്‍ലാന്‍റിലെ ജനീവയില്‍ നടത്തിയ ഉച്ചകോടിയില്‍ സൈബര്‍ ആക്രമണം ഒരു പ്രധാന വിഷയമായിരുന്നു. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അന്ന് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉച്ചകോടിയുടെ ചൂടാറും മുമ്പാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ലോകത്ത് 2020ല്‍ മാത്രം ഏകദേശം 30 കോടി റാന്‍സെംവേര്‍ ആക്രമണങ്ങളാണ് നടന്നത്. ഇത് വ്യക്തികളെയും ചെറുകിട-ഇടത്തരം ബിസിനസുകളെയും അന്താരാഷ്‌ട്ര കമ്പനികളെയും സര്‍ക്കാരുകളെയും പ്രധാന സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്.ഇത് മൂലം 1 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. പ്രധാന ഇന്‍സ്റ്റലേഷനുകളിലും കമ്പനികളിലും നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും റാന്‍സെംവേര്‍ ആക്രമണങ്ങള്‍ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പല രാഷ്‌ട്രങ്ങളും സമ്മതിച്ചിട്ടുള്ളതാണ്. ഈയിടെ സോളാന്‍ വിന്‍ഡ്‌സ്, ജെബിഎസ്, കൊളോണിയല്‍ ഓയില്‍ പൈപ്പ്‌ലൈന്‍ എന്ന യുഎസ് കമ്പനികള്‍ക്ക് നേരെ റാന്‍സെംവേര്‍ ആക്രമണമുണ്ടായി. മാത്രമല്ല, ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം സൈബര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തികള്‍ തമ്മിലും കമ്പനികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഉള്ള വിശ്വാസത്തെ തകര്‍ക്കുന്നു.

Tags: Vladimir Putinjoe bidenbidenഹാക്കര്‍മാര്‍ജനീവ ഉച്ചകോടിറാന്‍സെംവേര്‍ ആക്രമണംറഷ്യന്‍ ഹാക്കര്‍മാര്‍കസേയattackസൈബര്‍ സുരക്ഷCyber Attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.