Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേഠിയും റായ് ബറേലിയും മെയിന്‍പുരിയും പിടിച്ചെടുത്തു; പ്രതിപക്ഷ പാര്‍ട്ടികളുടെ കുത്തക മണ്ഡലങ്ങളില്‍ കടന്നുകയറി ബിജെപി; യുപി സെമിഫൈനലില്‍ യോഗി വിജയം

കഴിഞ്ഞ 30 വര്‍ഷമായി എസ്പി നിലനിര്‍ത്തിയ സീറ്റായിരുന്നു മെയിന്‍പുരി. ചരിത്രത്തിലാദ്യമായാണ് അമേഠിയിലേയും റായ് ബറേലിയിലേയും ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ബിജെപി വിജയിക്കുന്നത്. റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരതി സിങ് ബിജെപിയുടെ രഞ്ജന ചൗധരിയോട് തോറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 08:01 pm IST
inIndia

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കുത്തക മണ്ഡലങ്ങളും വ്യക്തമായ അധിപത്യം നേടി ബിജെപി. പ്രധാനപ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിക്കും(എസ്.പി.), കോണ്‍ഗ്രസ് സഖ്യ കക്ഷികള്‍ക്കും കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്.  

സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലി ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമായി. മുലായത്തിന്റെ തട്ടകമായ മെയിന്‍പുരിയും സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.  

കഴിഞ്ഞ 30 വര്‍ഷമായി  എസ്പി നിലനിര്‍ത്തിയ സീറ്റായിരുന്നു മെയിന്‍പുരി. ചരിത്രത്തിലാദ്യമായാണ് അമേഠിയിലേയും റായ് ബറേലിയിലേയും ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ബിജെപി വിജയിക്കുന്നത്. റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരതി സിങ് ബിജെപിയുടെ രഞ്ജന ചൗധരിയോട് തോറ്റു. അമേഠിയില്‍ എസ്പി സ്ഥാനാര്‍ഥി ബിജെപിയുടെ രാജേഷ് അഗ്രഹിറിനോട് വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടത്.  

75ല്‍ 66 ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളും വിജയിച്ചതോടെ 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യോഗി ആദിത്യനാഥും ബിജെപിയും.  

2022ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ പരം സീറ്റുകളില്‍ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ് പറയുന്നു. 2014, 2017, 2019 വര്‍ഷങ്ങളില്‍ നേടിയ വിജയം ബിജെപി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍, വികസനം, കോവിഡ് മഹാമാരിയെ നേരിട്ടതിലെ വിജയം- ഇതെല്ലാം നല്ലതുപോലെ ജനം സ്വീകരിച്ചിട്ടുണ്ടെന്നും ഇതെല്ലാം വോട്ടായി മാറുമെന്നുമാണ് യോഗിയുടെ കണക്കുകൂട്ടല്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയുടെ ‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ അജണ്ടയെന്നും യോഗി റിപ്പബ്ലിക് ചാനലിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.

ഒന്നും അപൂര്‍ണ്ണമായി ബാക്കിവെച്ചിട്ടില്ല. ഞങ്ങള്‍ പൂര്‍ണ്ണതയില്‍ വിശ്വസിക്കുന്നു. സബ്കാ സാത് സബ്കാ വികാസ്’- ഈ മുദ്രാവാക്യമനുസരിച്ചാണ് നീങ്ങുക. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ കുഗ്രാമങ്ങളില്‍ പോലും എത്താനൂള്ള നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സമ്പദ്ഘടന മുകളിലേക്ക് കുതിക്കുകയാണ്. ഇത് ഇന്ത്യയിലെ വലിയ സംസ്ഥാനമാണ്. എന്നാല്‍ തൊഴിലില്ലായ്‌മ ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ്. കോവിഡ് 19 മഹാമാരിയെ വിജയകരമായി ഞങ്ങള്‍ നേരിട്ടു,’- യോഗി ആദിത്യനാഥ് പറയുന്നു.

എപ്പോഴും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കുന്ന ടൂള്‍കിറ്റുകളുടെ പ്രിയപ്പെട്ട ഇരയാണ് താനെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിനെ ഒരു അരാജക സംസ്ഥാനമായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ടൂള്‍കിറ്റിനെ മാഫിയ രാജാണ് പിന്തുണയ്‌ക്കുന്നത്. ഈ ടൂള്‍കിറ്റുകള്‍ക്ക് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ ഭരണവും മറുപടി നല്‍കിയിട്ടുള്ളതാണ്.,’- യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.  

എഐഎംഐഎം മേധാവി അസാസുദിന്‍ ഒവൈസി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുപി ഒരുങ്ങിക്കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 66ഉം പിടിച്ച് വന്‍മുന്നേറ്റമാണ് യോഗിയും ബിജെപിയും നേടിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിക്ക് നേടാനായത് വെറും ആറ് സീറ്റുകള്‍ മാത്രമാണ്. അപ്നാ ദളിന് രണ്ട് സീറ്റുകളും കിട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ജന്‍സത്ത ദളിന് ലഭിച്ചത് ഒരു അധ്യക്ഷപദവി. ജോന്‍പൂരില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് ഒരു സീറ്റും കിട്ടി.

Tags: Rahul Gandhiയോഗി ആദിത്യനാഥ്upSonia Gandhiമുലായം സിംഗ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.