Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“വിവാഹം നടത്താന്‍ പറ്റില്ല, സര്‍ക്കാരിന് മദ്യംവില്‍ക്കാം”; കാറ്ററിംഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച ബിവറേജസുകള്‍ക്കു മുന്നില്‍ സമരം ചെയ്യും

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ ലൈസന്‍സ് മാനദണ്ഡങ്ങളും പാലിക്കുന്ന 2400 ല്‍ അധികം അംഗങ്ങള്‍ ഉള്ള സംഘടനയാണ് കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍. കാറ്ററിംഗ് വ്യവസായമായി ചെയ്യുന്ന അംഗങ്ങള്‍ കൂടാതെ ഒന്നരലക്ഷം ആളുകള്‍ക്ക് ഉപജീവന മാര്‍ഗം നല്‍കുന്ന മേഖലയാണ് കാറ്ററിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2021, 07:53 pm IST
inKerala

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കാറ്ററിംഗ് മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ കാറ്ററിംഗ് മേഖലയിലുള്ളവര്‍ സമരത്തിനിറങ്ങുന്നു. ചൊവ്വാഴ്ച ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ) സംസ്ഥാന ഭാരവാഹികള്‍  സെക്രട്ടേറിയേറ്റിനു മുമ്പില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ധര്‍ണ നടത്തും. അതേ ദിവസം സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രധാന  ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍  രാവിലെ 10 മുതല്‍  ഉച്ചക്ക് ഒരു മണി വരെ എകെസിഎ പ്രവര്‍ത്തകര്‍ നില്‍പ്പ്  സമരവും നടത്തും.

 സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ ലൈസന്‍സ് മാനദണ്ഡങ്ങളും പാലിക്കുന്ന 2400 ല്‍ അധികം അംഗങ്ങള്‍ ഉള്ള സംഘടനയാണ്  കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍. കാറ്ററിംഗ് വ്യവസായമായി ചെയ്യുന്ന അംഗങ്ങള്‍ കൂടാതെ ഒന്നരലക്ഷം ആളുകള്‍ക്ക്  ഉപജീവന മാര്‍ഗം നല്‍കുന്ന മേഖലയാണ് കാറ്ററിംഗ്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയിലുള്ളവരുടെ ഉപജീവനത്തിനുവേണ്ടിയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ പല തവണ അറിയിച്ചിരുന്നു. ജൂണ്‍ 29,30 തീയതികളില്‍ സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ പരിഗണയും ലഭിക്കാത്തതിനാലാണ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടായതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി വി. സുനുകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 കര്‍ണാടക പോലുള്ള  സംസ്ഥാനങ്ങളില്‍ 100 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  കല്യാണങ്ങള്‍ക്ക് അനുമതി നല്‍കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂടാ. നൂറുകണക്കിന് ആളുകള്‍ പോലീസ് സാന്നിധ്യത്തില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്‍അവഗണിച്ച് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരിനില്‍ക്കുമ്പോള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണവിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം മദ്യവില്‍പ്പന  കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Tags: കലാപംസംസ്ഥാനbeverages
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

തൂശനിലയിലെ തിരുവോണസദ്യ

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.