Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ മിസൈലുകള്‍ക്ക് ഗുണനിലവാരം പോരാ; പാക്കിസ്ഥാന്‍ വാങ്ങിയവ പ്രവര്‍ത്തനരഹിതമായി, ചൈനീസ് സാങ്കേതിക വിദഗ്ധസംഘം പാക്കിസ്ഥാനില്‍

ണ്ടുമാസമായി എല്‍വൈ-80 സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ആയുധ നിര്‍മാതാക്കള്‍ അയച്ച സാങ്കേതിക സഹായത്തിനായി എത്തിയ ചൈനീസ് സാങ്കേതിക വിദഗ്ധ സംഘമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:31 pm IST
inWorld

ന്യൂദല്‍ഹി: ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്ക് ചിലയിടങ്ങളില്‍ പറയുന്ന പേരാണ് ‘ചൈനീസ് സാധനങ്ങള്‍’. ഒരുപക്ഷേ ഇപ്പോള്‍ പാക്കിസ്ഥാന്‍ സായുധ സേനകള്‍ക്കും ഈ കാഴ്ചാടുണ്ടായി തുടങ്ങിയിരിക്കാം. നാലുവര്‍ഷം മുന്‍പ് പാക്കിസ്ഥാന്‍ വാങ്ങിയ, കരയില്‍നിന്ന് ആകശത്തേക്ക് അയയ്‌ക്കാവുന്ന ചൈനീസ് നിര്‍മിത എല്‍വൈ-80 മധ്യദൂര മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. തുടര്‍ന്ന് അറ്റുകറ്റപണികള്‍ക്കായി നിര്‍മാതാക്കളുടെ സംഘം പാക്കിസ്ഥാനിലെത്തി. 

രണ്ടുമാസമായി എല്‍വൈ-80 സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ആയുധ നിര്‍മാതാക്കള്‍ സാങ്കേതിക സഹായത്തിനായി അയച്ച ചൈനീസ് സാങ്കേതിക വിദഗ്ധ സംഘമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോര്‍, ഭവല്‍പുര്‍, ഗുജ്രന്‍വാല ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് എല്‍വൈ-80 ലൊമാഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിരോധരംഗത്ത് സന്നാഹങ്ങള്‍ കൂട്ടാനായി ചൈനീസ് ആയുധങ്ങള്‍ വാങ്ങുകയല്ലാതെ പാക്കിസ്ഥാന് മറ്റ് വഴികളില്ല. 

ആറ് എല്‍വൈ-80 സംവിധാനങ്ങള്‍കൂടി വാങ്ങുന്നത് പരിഗണനയിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പാക്കിസ്ഥാന് ചില രാജ്യങ്ങള്‍ മാത്രമാണ് യുദ്ധവിമാനങ്ങളും ടാങ്കുകളും വില്‍ക്കുന്നത്. 2019 ഫെബ്രുവരിയില്‍ നടന്ന ബാലക്കാട്ട് ആക്രമണം പരിഗണിക്കുമ്പോള്‍ മിസൈലുകള്‍ പ്രവര്‍ത്തന രഹിതയമായത് പാക്കിസ്ഥാന് ആശങ്കയ്‌ക്ക് വക നല്‍കുന്നതാണ്. അന്ന് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചശേഷം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയിരുന്നു.  

Tags: pakistanchinaപ്രതിരോധംmissile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.