Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി വിജയന്‍ തുടര്‍ഭരണത്തിലൂടെ ചരിത്രമൊന്നും സൃഷ്ടിച്ചില്ലെന്ന് സിപിഐ നേതാവ്; തുടര്‍ഭരണത്തിന്റെ ബഹുമതി സിപിഐക്കെന്നും വി.പി. ഉണ്ണികൃഷ്ണന്‍

കേരളത്തില്‍ തുടര്‍ഭരണം സാധ്യമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ മേന്മ കൊണ്ടാണ്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ മേന്മ കൊണ്ടല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മികവും മേന്മയും കൊണ്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 11:49 am IST
inKerala

തിരുവനന്തപുരം: തുടര്‍ഭരണത്തിലൂടെ പിണറായി സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചെന്ന സിപിഎമ്മിന്റേയും പിണറായി വിജയന്റേയും അവകാശവാദത്തെ ചോദ്യംചെയ്ത് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍. വെഞ്ഞാറമ്മൂട്ടില്‍ സി പി എം വിട്ട് സി പി ഐയില്‍ എത്തിയ പ്രവര്‍ത്തകരെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരും പറയും കേരളത്തിലെ ആദ്യ തുടര്‍ഭരണമാണ് ഇതെന്ന്. എന്നാല്‍ അതു ശരിയല്ല. കേരളത്തിലെ ആദ്യത്തെ തുടര്‍ഭരണം അല്ല ഇത്. ഇപ്പോഴത്തെ തുടര്‍ഭരണത്തില്‍ നമ്മള്‍ അഭിമാനിക്കുന്നു. എന്നാല്‍, കേരളത്തില്‍ തുടര്‍ ഭരണം സാധ്യമാക്കിയത് സി അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. സംസ്ഥാനത്ത് തുടര്‍ ഭരണം ഇത് ആദ്യമല്ല.  സി അച്യുതമേനോനും സി പി ഐയ്‌ക്കുമാണ് ആ ബഹുമതി അവകാശപ്പെടാന്‍ കഴിയുക.  

തുടര്‍ഭരണം പിണറായി വിജയന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിനെയും ഉണ്ണിക്കൃഷ്ണന്‍ പരോക്ഷമായി വിമര്‍ശിച്ചു. കേരളത്തില്‍ തുടര്‍ഭരണം സാധ്യമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിന്റെ മേന്മ കൊണ്ടാണ്. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ മേന്മ കൊണ്ടല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മികവും മേന്മയും കൊണ്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1967ല്‍ രൂപീകരിക്കപ്പെട്ട സപ്തകക്ഷി മുന്നണി മന്ത്രിസഭ 1969ല്‍ നിലംപൊത്തിയപ്പോള്‍ അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ല്‍ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ അധികാരത്തില്‍ വന്നു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടര്‍ഭരണം അതാണ്. അവിടം കൊണ്ടും തീര്‍ന്നില്ല.

1977ല്‍ രാജ്യത്താകെ കോണ്‍ഗ്രസിനൊപ്പം നിന്ന മുന്നണികള്‍ നിലംപരിശായപ്പോള്‍ കേരളത്തില്‍ വീണ്ടും അച്യുതമേനോന്‍ നയിച്ച മുന്നണി അധികാരത്തില്‍ വന്നു. അന്ന് അച്യുതമേനോന്‍ മത്സരിച്ചില്ലെങ്കിലും നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. 1969 മുതല്‍ 1980 വരെ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യത്തെ തുടര്‍ഭരണം ഇതല്ല. സി പി ഐ ആണ് കേരളത്തില്‍ തുടര്‍ഭരണം കാഴ്ചവച്ച പാര്‍ട്ടിയെന്നും ഉണ്ണികൃഷ്ണന്‍.

Tags: cpmPinarayi Vijayancpiപ്രസംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.