Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവ. മെഡി. കോളേജ് ആശുപത്രിയിലെ പിന്‍വാതില്‍ നിയമനം വിവാദത്തില്‍, വിരമിച്ച ഇടതുനേതാക്കളെ വീണ്ടും നിയമിക്കുന്നു

വിരമിച്ച ഇടതുപക്ഷ സംഘടനാ നേതാക്കളായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജോലി നല്‍കുന്നത് വിവാദത്തിനിടയാക്കുമെന്നതിനാല്‍ എച്ച്ഡിഎസ് -ആര്‍എസ്ബിഐ വഴി നിയമനം നടത്തിയില്ല. പകരം ഇയാളെ ജൂണ്‍ അഞ്ചിന് എന്‍എച്ച്എം മുഖേനയാണ് ജോലിയില്‍ കയറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 12:11 pm IST
in Kerala

തൃശൂര്‍: സര്‍വീസില്‍ നിന്ന് വിരമിച്ച ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കളെ വിരമിച്ചതിനു തൊട്ടുപിന്നാലെ പിന്‍വാതിലിലൂടെ നിയമിച്ചത് വിവാദത്തില്‍. ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുന്നത്.

എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് അധികൃതരുടെ ഒത്താശയോടെയുള്ള നിയമനം.  സര്‍വീസില്‍ നിന്ന് വിരമിച്ച എല്‍ഡിഎഫ് സംഘടനാ നേതാക്കളായിരുന്നവരെയാണ് എച്ച്ഡിഎസ് -ആര്‍എസ്ബിവൈ മുഖേന ആശുപത്രി അധികൃതര്‍ നിയമിക്കുന്നത്. മെയ് 31ന് വിരമിച്ച നേഴ്‌സിങ് അസിസ്റ്റന്റിനെ വീണ്ടും നിയമിച്ചു കഴിഞ്ഞു. പത്തോളജി വിഭാഗത്തിന് കീഴിലെ സെന്‍ട്രല്‍ ലാബില്‍ സീനിയര്‍ ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്നയാളെ വീണ്ടും ഇതേ തസ്തികയില്‍ നിയമിക്കാനാണ് ഇപ്പോള്‍ നീക്കം. മാര്‍ച്ച് 31ന് വിരമിച്ച ഇയാള്‍ എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ ഭാരവാഹിയും നേഴ്‌സിങ് അസിസ്റ്റന്റായിരുന്നയാള്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. 

ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ നിയമനത്തിന് എച്ച്ഡിസി ജീവനക്കാരുടെ സിഐടിയു സംഘടനക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിനാല്‍ ആര്‍എസ്ബിവൈ വഴി നിയമനം നടത്താനാണത്രെ നീക്കം. നിയമനത്തിനായി ഇയാള്‍ ആശുപത്രി അധികൃതര്‍ക്ക് രേഖാമൂലം അപേക്ഷ പോലും നല്‍കിയിട്ടില്ല. അപേക്ഷ പോലും സ്വീകരിക്കാതെ വിരമിച്ച ഇയാളെ അതേ തസ്തികയില്‍ വീണ്ടും നിയമിക്കുന്നതില്‍ ടെക്‌നിക്കല്‍ കമ്മിറ്റി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, ലേ സെക്രട്ടറി, നഴ്‌സിങ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവര്‍ അടങ്ങിയതാണ് ടെക്‌നിക്കല്‍ കമ്മിറ്റി.

തര്‍ക്കത്തെ തുടര്‍ന്ന് ഈ തസ്തികയിലേക്കുള്ള നിയമനം പ്രിന്‍സിപ്പലിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ കോളേജ് വാര്‍ഡ് അംഗം കളക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. മെയ് മെയ് 31ന് വിരമിച്ച നഴ്‌സിങ് അസിസ്റ്റന്റ് പിറ്റേന്ന് ജൂണ്‍ ഒന്നിന്  തന്നെ വീണ്ടും ഇതേ തസ്തികയില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് അപേക്ഷ നല്‍കി. വിരമിച്ച ഇടതുപക്ഷ സംഘടനാ നേതാക്കളായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജോലി നല്‍കുന്നത് വിവാദത്തിനിടയാക്കുമെന്നതിനാല്‍ എച്ച്ഡിഎസ് -ആര്‍എസ്ബിഐ വഴി നിയമനം നടത്തിയില്ല. പകരം ഇയാളെ ജൂണ്‍ അഞ്ചിന് എന്‍എച്ച്എം മുഖേനയാണ്  ജോലിയില്‍  കയറ്റിയത്. നേഴ്‌സിങ് അസിസ്റ്റന്റ് തസ്തികയ്‌ക്ക് പകരം ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഗ്രേഡ് -2 തസ്തികയിലാണ് ഇയാള്‍ക്ക് നിയമനം നല്‍കിയിട്ടുള്ളത്.

എല്ലാ തസ്തികകളിലും നിയമനങ്ങള്‍ നടത്താന്‍ ആദ്യം പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ സ്വീകരിക്കണം. ഇതിനുശേഷം യോഗ്യതയുടെ അടിസ്ഥാനത്തില്‍ കൂടിക്കാഴ്ചയ്‌ക്ക് വിളിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തേണ്ടത്. ഇത്തരം നടപടികള്‍ ഒന്നും മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ നടക്കുന്നില്ല. തൊഴില്‍രഹിതരായ യുവജനങ്ങളുടെ അവസരങ്ങള്‍ പിന്‍വാതില്‍  നിയമനത്തിലൂടെ നഷ്ടപ്പെടുകയാണ്. പിന്‍വാതില്‍ നിയമന നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യൂണിയനില്‍പെട്ട ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കാതെയുള്ള എല്ലാ നിയമനങ്ങളും എത്രയുംവേഗം നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

Tags: hospitalകോളേജ്appointment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.