Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍; കേരള സര്‍വകലാശാലയില്‍ 1,042 അപേക്ഷകള്‍; രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നും വിവിധ കോഴ്സുകളിലേക്കും പിഎച്ചഡിയ്‌ക്കുമായാണ് അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇങ്ങനെ 1,042 അപേക്ഷകളാണ് യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. പിഎച്ച്ഡിയ്‌ക്കും അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 07:53 pm IST
in Kerala

തിരുവനന്തപുരം: മതതീവ്രവാദം ശക്തമായ രാജ്യങ്ങളില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ പഠിക്കാനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി അപേക്ഷിച്ചതില്‍ അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്നടക്കം  1,042 അപേക്ഷകളാണ് കേരള യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ എത്തിയത്. ഈ വിവരം പുറത്തായതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. പഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടക്കം ശേഖരിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.  

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നും  വിവിധ കോഴ്സുകളിലേക്കും പിഎച്ചഡിയ്‌ക്കുമായാണ് അപേക്ഷകള്‍ വന്നിരിക്കുന്നത്. ഇങ്ങനെ 1,042 അപേക്ഷകളാണ് യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. പിഎച്ച്ഡിയ്‌ക്കും അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്.  

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനില്‍ നിന്നും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ജന്മഭൂമി ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഇവര്‍ മുഖേനെയാണോ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നുപോലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

വിദേശത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളും പിഎച്ച്ഡിയ്‌ക്ക് വേണ്ടിയുള്ളവരാണ്. ഇവരുടെ അക്കാദമിക മികവും ഇംഗ്ലീഷ് സംസാരിക്കാനുള്ള മികവും അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി തീരുമാനം എടുക്കുക. യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ നല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും തങ്ങള്‍ ശേഖരിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

അഫ്ഗാനിസ്ഥാനും ഇറാഖിനും സിറിയയ്‌ക്കും പുറമേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, മാലി, ഇന്തോനേഷ്യ, നേപ്പാള്‍, സിറിയ, പാലസ്ഥീന്‍, ശ്രീലങ്ക, കെനിയ, ഘാന, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പഠനത്തിനായി കേരള യൂണിവേഴ്‌സിറ്റില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  

Tags: iranതിരുവനന്തപുരംISISമുസ്ലീംവിദേശംUniversityഅന്വേഷണംKerala Universityഅഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.