Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിലിലിരുന്ന് കൊടി സുനി സ്വര്‍ണ്ണക്കടത്ത് നിയന്ത്രിക്കുന്നു; രാഷ്‌ട്രീയസംരക്ഷണം ഉള്ളതിനാല്‍ അന്വേഷണം എങ്ങുമെത്തിക്കാതെ പൊലീസ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി ജയിലിനുള്ളിലിരുന്ന് ഇപ്പോഴും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുകയും സ്വര്‍ണ്ണക്കടത്തു റാക്കറ്റുകളെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 06:11 pm IST
inKerala

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കൊടി സുനി ജയിലിനുള്ളിലിരുന്ന് ഇപ്പോഴും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുകയും സ്വര്‍ണ്ണക്കടത്തു റാക്കറ്റുകളെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണ്ണക്കടത്തിലും കണ്ണൂരില്‍ നിന്നുള്ള ഗുണ്ടകളെ നിയന്ത്രിച്ചത് കൊടിസുനിയാണെന്ന് പറയുന്നു. ഈ സ്വര്‍ണ്ണക്കടത്തില്‍ കണ്ണൂരില്‍ നിന്നുള്ള അര്‍ജുന്‍ ആയങ്കിയുടെ ബന്ധം കൊടിസുനിയുടെ സാന്നിധ്യത്തിന്റെ സൂചനയാണെന്ന് പൊലീസ് കരുതുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂടെ ഷഹീന്‍ എന്നൊരാളും കരിപ്പൂര്‍ വിമാനത്താവളെത്തിയെന്നാണ് വിവരം.

ജയിലിനുള്ളില്‍ നിന്നും കൊടിസുനി ഫോണില്‍ നിരന്തരം പുറത്തുള്ളവരെ വിളിക്കുന്നതായി പൊലീസ് ജയില്‍ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും ജയിലിനുള്ളില്‍ അതേക്കുറിച്ച് അന്വേഷിച്ചതുപോലുമില്ല. 2016 ജൂലായില്‍ കോഴിക്കോട് ജില്ലയിലെ നല്ലളം മോഡേണ്‍ ബസാറില്‍ മൂന്ന് കിലോഗ്രാം സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയതിന് പിന്നില്‍ കൊടിസുനിയുടെ കരങ്ങളുള്ളതായി പറയുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് കൊടി സുനി ഈ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പൊലീസ് നിഗമനം. ഈ കേസില്‍ പ്രതികളായ കാക്ക രഞ്ജിത്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ കൊടിസുനിയെ പ്രതിചേര്‍ത്തിട്ടില്ല.

പിന്നീട് കോഴിക്കോട്ടെ ഒരു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഈ കേസ് അന്വേഷിച്ചെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. തിരുനെല്ലിയില്‍ അഞ്ചു കോടി രൂപ തട്ടാന്‍ ജയിലില്‍ ആസൂത്രണം നടത്തിയതു കൊടിസുനിയാണ്. കര്‍ണ്ണാടകത്തില്‍ സ്വര്‍ണ്ണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തില്‍ നിന്നും അഞ്ചുകോടി തട്ടി. ഇതില്‍ പത്ത് ലക്ഷം രൂപ കൊടിസുനിയുടെ സഹതടവുകാരന് വീട് നിര്‍മ്മിക്കാന്‍ നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘം കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം സ്ഥിരമായി വാങ്ങുന്നത് കൊല്ലം സ്വദേശിയായ രാജേഷ് ഖന്നയാണ്. ഇയാളുമായി കൊടിസുനിക്ക് അടുത്ത ബന്ധമുള്ളതായി പൊലീസ് അറിയാം. രാജേഷ് ഖന്നയ്‌ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കണ്ണൂരില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയര്‍ അഭിഭാഷകരാണ്. ഇവരെ ഏര്‍പ്പാടുചെയ്ത് കൊടുക്കുന്നത് കൊടിസുനിയാണ്.

Tags: goldടിപി ചന്ദ്രശേഖരന്‍smugglingസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്അര്‍ജുന്‍ ആയങ്കികൊടി സുനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.