Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിഹാസ്യനായി ജ്യോതികുമാര്‍ ചാമക്കാല; മുള്ളുമലയിലെ ടവര്‍ സ്ഥാപിച്ചത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുള്ളുമല കോളനി നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2021, 09:25 am IST
inKollam

പത്തനാപുരം: മുള്ളുമലയില്‍ ടവര്‍ സ്ഥാപിച്ചത് തങ്ങളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണെന്ന് തെളിയിച്ച് ബിജെപി. അതേസമയം താനാണ് മുന്‍കൈ എടുത്തത് എന്ന തരത്തില്‍ ജ്യോതികുമാര്‍ ചാമക്കാല സാമൂഹ്യമാധ്യമങ്ങളിലും കോണ്‍ഗ്രസ്  നേതാക്കള്‍ പ്രാദേശികതലത്തിലും വന്‍പ്രചരണം നടത്തുകയാണ്. ഇത് പരിഹാസ്യമാണെന്ന് ബിജെപി ആരോപിച്ചു.

കഴിഞ്ഞ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് മുള്ളുമല കോളനി നിവാസികള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടിയുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രദേശത്ത് ഇല്ലാത്തതായിരുന്നു കാരണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇടതു-വലതു രാഷ്‌ട്രീയപാര്‍ട്ടികള്‍ മൗനം പാലിച്ചു.

വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി മുള്ളുമലയില്‍ എത്തിയ ബിജെപിയുടെ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി നിജി പ്രവീണും പുന്നല ഏരിയയിലെ ബിജെപി നേതാക്കളും കോളനി നിവാസികളോട് സംസാരിക്കുകയും മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ നിജി പ്രവീണ്‍ പ്രധാനമന്ത്രിയുടെ ആഫീസിലേക്ക്  വിഷയവുമായി ബന്ധപ്പെട്ട് പരാതിയയച്ചു.

തെരഞ്ഞെടുപ്പിനു ശേഷം ബിഎസ്എന്‍എല്‍ കൊല്ലം ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ ആഫീസില്‍ നിന്ന് ഈ വിഷയത്തില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നും  വ്യക്തമായി. കൂടാതെ ബിഎസ്എന്‍എല്‍ ആഫീസര്‍ക്ക് വീണ്ടും പരാതി നല്‍കിയപ്പോള്‍ അതിന്റെ പേപ്പറുകള്‍ പഞ്ചായത്തില്‍ അയച്ചിട്ടുണ്ടെന്ന് പറയുകയും ഉദ്യോസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

പിന്നീട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി ടവര്‍ നിര്‍മ്മാണത്തിനു വേണ്ട സാധനങ്ങള്‍ അവിടെ എത്തിക്കുകയായിരുന്നു. ടവറിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ വഞ്ചന ജനം തിരിച്ചറിയുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂര്‍ സതീഷ്, അജീഷ് കുമാര്‍, കറവൂര്‍ കണ്ണന്‍ എന്നിവര്‍ അറിയിച്ചു.

Tags: bjpMullumalaJyothikumar chamakala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.