Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 03:57 pm IST
inCricket

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. മുംബൈ ഉയർത്തിയ 355 റൺസെന്ന കൂറ്റൻ ലക്ഷ്യം അവസാന പന്തിൽ മറികടന്നാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ഗോവിന്ദ് ദേവ് പൈയുടെ ഉജ്ജ്വല സെഞ്ച്വറിയും വാലറ്റത്ത് നിഖിൽ മുരളീധരനും കാർത്തിക് ബി. നായരും കാഴ്ചവച്ച തകർപ്പൻ പോരാട്ടവുമാണ് കേരളത്തിന് ഒരു വിക്കറ്റിന്റെ അവിസ്മരണീയ വിജയമൊരുക്കിയത്.

മുംബൈ – 50 ഓവറിൽ 354/6, കേരളം – 50 ഓവറിൽ 358/9

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്‌ക്ക് ഓപ്പണർ ഇഷാൻ മുൾചന്ദാനിയുടെ തകർപ്പൻ സെഞ്ച്വറിയാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 15 റൺസെടുത്ത അഭിഗ്യാൻ കുണ്ടുവിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും നൂതൻ ഗോയലിനും ആയുഷ് വർഥകിനുമൊപ്പം ഇഷാൻ പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടുകളാണ് മുംബൈയുടെ ഇന്നിങ്സിൽ നിർണ്ണായകമായത്. നൂതൻ ഗോയൽ 36-ഉം ആയുഷ് വർഥക് 73-ഉം റൺസെടുത്തു. ഇഷാൻ 124 പന്തുകളിൽ നിന്ന് 152 റൺസ് നേടി. 12 ഫോറും ആറ് സിക്സുമടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. 39 റൺസെടുത്ത ക്യാപ്റ്റൻ സായ് രാജ് പാട്ടീലും മുംബൈ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഗോവിന്ദ് ദേവ് പൈയും ക്യാപ്റ്റൻ കൃഷ്ണപ്രസാദും (26) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ രോഹൻ നായർ (12) വേഗത്തിൽ മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റിൽ അഖിൽ സ്കറിയയും ഗോവിന്ദ് ദേവ് പൈയും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു. അഖിൽ സ്കറിയ 47 റൺസും ഗോവിന്ദ് ദേവ് പൈ 115 റൺസും നേടി. 106 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സുമടങ്ങുന്നതായിരുന്നു ഗോവിന്ദിന്റെ ഇന്നിങ്സ്.

എന്നാൽ ഇരുവരും മടങ്ങിയതോടെ മധ്യനിരയിലുണ്ടായ കൂട്ടത്തകർച്ച കേരളത്തെ സമ്മർദ്ദത്തിലാക്കി. 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഏഴ് വിക്കറ്റിന് 239 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്ന് വാലറ്റത്ത് എം. നിഖിലും കൃഷ്ണദേവനും കാർത്തിക് ബി. നായരും നടത്തിയ തകർപ്പൻ പോരാട്ടമാണ് കേരളത്തിന് വിജയമൊരുക്കിയത്. നിഖിൽ 41 പന്തുകളിൽ 54 റൺസും കൃഷ്ണദേവൻ 16 പന്തുകളിൽ 24 റൺസും കാർത്തിക് ബി. നായർ 21 പന്തുകളിൽ 31 റൺസും നേടി. അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് കാർത്തിക് കേരളത്തിന്റെ വിജയം കുറിച്ചത്. മുംബൈയ്‌ക്ക് വേണ്ടി പ്രതീക് മിശ്ര മൂന്നും യഷ് ഡിച്ചോൽക്കറും മാക്സ്വെൽ ഡേവിഡും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: OmanKCAKerala Cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.