Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെറ്റമ്മയുടെ ചിതാഭസ്മവുമായി പിഞ്ചുകുഞ്ഞ് ദുബായിൽ നിന്നും ഇന്ത്യയിലെത്തി; ഭാര്യയുടെ ഓര്‍മ്മകളും ചിതാഭസ്മവും ഏറ്റുവാങ്ങി വേലവൻ

ഭാരതിയ്‌ക്ക് കൊവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്തു. മെയ് 29 നായിരുന്നു ഭാരതി മരിച്ചത് മൃതദേഹം അവിടെത്തന്നെ സംസ്‌ക്കരിച്ചു. നാട്ടിലെത്തി അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചിതാഭസ്മവും ശേഖരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 04:53 pm IST
in India

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ചിതാഭസ്മവുമായി 11 മാസം പ്രായമുള്ള കുഞ്ഞ് ദുബായിൽ നിന്ന് ഇന്ത്യയിലെത്തി. തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിൽ കല്ലകുറിച്ചി സ്വദേശിയായ പിതാവ് വേലവൻ കുഞ്ഞിനെ ഏറ്റുവാങ്ങി.

തിരുച്ചിറപ്പള്ളി സ്വദേശികളായിരുന്നു വേലവനും ഭാര്യ ഭാരതിയും ഇവര്‍ക്ക് മൂന്ന് മക്കളായിരുന്നു മൂത്തായാള്‍ വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു. ഈ കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ ഈ കുടുംബത്തെ കടബാധ്യതയിലാക്കി. ഇങ്ങനെ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ കരകയറ്റാനാണ് ഭാരതി ദുബായില്‍ ഒരു ജോലി ലഭിച്ചപ്പോള്‍ പോയത്.  

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ദേവേഷിനേയും കൂടെകൊണ്ടുപോയി. എന്നാല്‍ അവിടെയെത്തിയ ഭാരതിയ്‌ക്ക് കൊവിഡ് ബാധിക്കുകയും മരിക്കുകയും ചെയ്തു. മെയ് 29 നായിരുന്നു ഭാരതി മരിച്ചത് മൃതദേഹം അവിടെത്തന്നെ സംസ്‌ക്കരിച്ചു. നാട്ടിലെത്തി അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചിതാഭസ്മവും ശേഖരിച്ചു.  

പിന്നീട് കുഞ്ഞിനെ നാട്ടിലെത്തിക്കാനായിരുന്നു സുഹൃത്തുക്കളുടെ ശ്രമം. സതീഷ്‌കുമാര്‍ എന്നയാള്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരുച്ചിറപ്പള്ളിയിലേയ്‌ക്ക് വരുന്നുവെന്നറിഞ്ഞ സുഹൃത്തുക്കള്‍ കുഞ്ഞിനെ സതീഷിനൊപ്പം ഇന്ത്യയിലേയ്‌ക്കയച്ചു ഒപ്പം ഭാരതിയുടെ ചിതാഭസ്മവും.

തിരുച്ചിറപ്പള്ളിയില്‍ അഛന്‍ വേലവന്‍ കാത്തിരിപ്പുണ്ടായിരുന്നു പ്രിയതമയുടെ ചിതാഭസ്മവുമായി എത്തുന്ന പൊന്നോമനയെ. അവിടെ വച്ച് സതീഷകുമാര്‍ കുഞ്ഞിനെ വേലവന് കൈമാറി. വിങ്ങുന്ന ഹൃദയത്തോടെ ഭാര്യയുടെ ഓര്‍മ്മകളും പിഞ്ചുകുഞ്ഞിനേയും വേലവന്‍ ഏറ്റുവാങ്ങി. 

Tags: deathmotherDubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Kerala

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

Gulf

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.