Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ സൈനിക തന്ത്രം ഭീതിജനകം; ചൈനയ്‌ക്കെതിരെ യുഎസും യൂറോപ്പും ഏഷ്യന്‍ രാഷ്‌ട്രങ്ങളും ഒന്നിക്കണം: ജപ്പാന്‍

ചൈനയുടെ സൈനികോദ്ദേശ്യങ്ങള്‍ അവ്യക്തമാണെന്നും അവരുടെ സായുധസേനയുടെ അതിവേഗത്തിലുള്ള വിപുലീകരണം ആശങ്കയുളവാക്കുന്നതുമെന്ന് ജപ്പാന്‍. യുഎസും യൂറോപ്പും ഏഷ്യന്‍ രാഷ്‌ട്രങ്ങളും ഒന്നുചേര്‍ന്ന് ചൈനയ്‌ക്കെതിരെ നിലകൊള്ളണമെന്നാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും ജപ്പാന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 08:43 pm IST
inWorld

ബ്രസ്സല്‍സ്: ചൈനയുടെ സൈനികോദ്ദേശ്യങ്ങള്‍ അവ്യക്തമാണെന്നും അവരുടെ സായുധസേനയുടെ അതിവേഗത്തിലുള്ള വിപുലീകരണം ആശങ്കയുളവാക്കുന്നതുമെന്ന് ജപ്പാന്‍. യുഎസും യൂറോപ്പും ഏഷ്യന്‍ രാഷ്‌ട്രങ്ങളും ഒന്നുചേര്‍ന്ന് ചൈനയ്‌ക്കെതിരെ നിലകൊള്ളണമെന്നാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും ജപ്പാന്‍ പറഞ്ഞു.

‘ചൈന അവരുടെ സൈനിക ശക്തി അതിവേഗം ബലപ്പെടുത്തുകയാണ്. ചൈനയുടെ ഉദ്ദേശ്യങ്ങളെന്തെന്ന് നമുക്കറിയില്ല,’ ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി വ്യക്തമാക്കി. യൂറോപ്യന്‍ പാര്‍ലമെന്‍റിന്റെ  സുരക്ഷാ പ്രതിരോധ ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ ഉയര്‍ച്ച ‘ഘടനാപരമായ വെല്ലുവിളികള്‍’ ഉയര്‍ത്തുന്നുവെന്ന് നേറ്റോ (യൂറോപ്പ്, വടക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മ) നേതാക്കള്‍ തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. ചൈനയുടെ ഉയര്‍ന്നുവരുന്ന ശക്തിയെ ഒതുക്കാനുള്ള അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് പിന്തുണ തേടിയാണ് യുഎസ് പ്രസിഡന്‍റ്  ജോ ബൈഡന്‍ കഴിഞ്ഞ എട്ട് ദിവസമായി യൂറോപ്പില്‍ പര്യടനം നടത്തിയത്. ഇതിന്റെ ഭാഗമായി തന്നെയാണ് ജി7 യോഗത്തില്‍ പങ്കെടുത്തതും.

യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചൈനയുടെ ദൗത്യസംഘം നേറ്റോയുടെ പ്രസ്താവനെ അപലപിച്ചിരുന്നു. മാത്രമല്ല, ഇതിനെതിരെ ചൈന ഒരു പ്രതിരോധനയം തന്നെ രൂപീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ ബാലിസ്റ്റിക് മിസ്സൈലുകള്‍, പ്രതിരോധ ബജറ്റ് ജപ്പാനേതിനേക്കാള്‍ നാലിരട്ടി വര്‍ധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനം, ദക്ഷിണ ചൈന സമുദ്രത്തിലെ ദ്വീപുകളെ ആയുധവല്‍ക്കരിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍- സമാധാനം സ്ഥാപിക്കാന്‍ ചൈനയുടെ ഈ നീക്കങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷണവിധേയമാക്കണമെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി കിഷി പറഞ്ഞു.

ചൈനയുടെ വ്യോമശക്തിയും അതിവേഗം വികസിപ്പിക്കുകയാണ്. ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയായി ചൈന മാറിയിരിക്കുന്നു. അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: indiaജപ്പാന്‍chinaനാറ്റോദക്ഷിണ ചൈനാ കടല്‍ഏഷ്യന്‍ രാജ്യങ്ങള്‍യുഎസ്-ചൈനകുതിച്ചുയരുന്ന ചൈനചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിപീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിഐഎസ്പിഎല്‍എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.