Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 11:18 pm IST
inIndia
ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു

ബിര്‍ഭും (ബംഗാള്‍): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിലെ ബിര്‍ഭും ജില്ലയിലാരംഭിച്ച തൃണമൂല്‍ അക്രമത്തിന് ശമനമില്ല. നൂറിലേറെ ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമികള്‍ തകര്‍ത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി തൃണമൂല്‍ ഗുണ്ടകള്‍ വീടുകളും കടകളും അടക്കം ഇരുനൂറിലധികം കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ബിജെപി കുച്ച്ബിഹാര്‍ ജില്ലാ പ്രസിഡന്റ് സുകുമാര്‍ റോയി പറഞ്ഞു. നാല് പാര്‍ട്ടി ഓഫീസുകളും അക്രമികള്‍ അഗ്നിക്കിയാക്കി. പോലീസുകാര്‍ തൃണമൂലിന്റെ ഗുണ്ടകളായി മാറിയിരിക്കുന്നു. അക്രമത്തിന് ഇരകളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കുന്ന പരാതികള്‍ സ്വീകരിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ല, അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് കുച്ച്ബിഹാറില്‍ അക്രമം ആരംഭിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കുച്ച്ബിഹാറിലെ വിശ്വസിംഗറോഡില്‍ ഇരുപത് വര്‍ഷമായി നടന്നുവന്നിരുന്ന കച്ചവടസ്ഥാപനം പൂര്‍ണമായി നശിപ്പിച്ചെന്ന് സ്ഥാപന ഉടമ രാജു സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 31 ലക്ഷം രൂപയിലധികം വിലവരുന്ന സാധനങ്ങളത്രയും അക്രമികള്‍ കൊള്ളയടിച്ചു. ലാല്‍ദിഗി തടാകക്കരയിലെ പന്ത്രണ്ടോളം തട്ടുകടകള്‍ അക്രമികള്‍ പൂര്‍ണാമായും തീവച്ച് നശിപ്പിച്ചു. കുച്ച്ബിഹാറില്‍ ജയിച്ച തൃണമൂല്‍ എംപി ജഗദീശ് ചന്ദ്രബര്‍മ ബസുനിയയുടെ നേതൃത്വത്തിലാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടിയത്.

ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനോട് ബലര്‍ഘട്ടില്‍ മത്സരിച്ച് തോറ്റ തൃണമൂല്‍ നേതാവ് ബിപ്ലബ് മിത്രയുടെ സ്വന്തം നാടായ ഗംഗാറാംപൂരിലും വലിയ അക്രമമാണ് നടന്നത്. ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും അടക്കം ഇവിടെ അക്രമിക്കപ്പെട്ടു. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിലാണ് തന്റെ ഒപ്ടിക്കല്‍ ഷോപ്പ് ആറംഗ തൃണമൂല്‍ സംഘം തകര്‍ത്തതെന്ന് സ്ഥാപന ഉടമ സൗമ കാന്തി ആദ്യ പറഞ്ഞു. ഗംഗാറാംപൂരില്‍ സുകാന്ത മജുംദാറിന് 4500 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതില്‍ വെറി പിടിച്ചാണ് പ്രദേശത്താകെ ബിപ്ലബ് മിത്രയുടെ ഗുണ്ടകള്‍ അഴിഞ്ഞാടിയതെന്ന് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സത്യേന്‍ റോയ് പറഞ്ഞു.

Tags: West Bengal violenceTrinamool CongressBengalLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.