Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്‌ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ ടെന്നീസ് പ്രേമികളെ ഫ്രഞ്ച് ഓപ്പണുമായി അടുപ്പിക്കുന്ന ദൗത്യത്തിനായി ഇന്‍ഫോസിസ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനുമായി കൈകോര്‍ത്തതിനെ മോദി പ്രത്യേകം അഭിനന്ദിച്ചു. നൈപുണ്യം, വിപണി, നിക്ഷേപം, ഇക്കോസിസ്റ്റം, തുറന്ന സംസ്‌കാരം എന്നീ അഞ്ച് തൂണികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാഷ്‌ട്രമായ ഇന്ത്യയില്‍ നിക്ഷേപമിറക്കാമെന്നും അദ്ദേഹം ലോകരാഷ്‌ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 11:24 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് ലോകവ്യാപകമായി സേവനങ്ങള്‍ എത്തിച്ച ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ഫ്രാന്‍സിലെ കേപ് ജമിനി തുടങ്ങിയ ഐടി കമ്പനികളെ പ്രധാമന്ത്രി മോദി അഭിനന്ദിച്ചു. അഞ്ചാമത് വിവ ടെക് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോദി. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്-ടെക് പരിപാടിയാണ് വിവ ടെക് ഉച്ചകോടി.

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ ടെന്നീസ് പ്രേമികളെ ഫ്രഞ്ച് ഓപ്പണുമായി അടുപ്പിക്കുന്ന ദൗത്യത്തിനായി ഇന്‍ഫോസിസ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനുമായി കൈകോര്‍ത്തതിനെ മോദി പ്രത്യേകം അഭിനന്ദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 3ഡി, ക്ലൗഡ് സൊലൂഷന്‍, എന്നീ ടെക്‌നോളജികള്‍ ഉപയോഗിച്ച് കളിക്കാരുടെയും കോച്ചുമാരുടെയും സ്റ്റാഫുകളുടെയും പത്രപ്രവര്‍ത്തകരുടെയും ബ്രോഡ്കാസ്റ്റര്‍മാരുടെയും അനുഭവം മെച്ചപ്പെടുത്താനാണ് ഇന്‍ഫോസിസ് ശ്രമിച്ചു. ഡിജിറ്റല്‍ പുതുമകള്‍ നടപ്പാക്കാന്‍ റോളങ്ഗാരോസുമായി പങ്കാളിത്തമുണ്ടാക്കിയ ഇന്‍ഫോസിസ് 3ഡി മാച്ച് സെന്റര്‍, 3ഡി മ്യൂസിയം എന്നിവയും സമ്മാനിച്ചു.

വിവിധ വിഷയങ്ങളില്‍ അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ എടുത്ത് പറഞ്ഞ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാങ്കേതിക വിദ്യയും ഡിജിറ്റല്‍ മേഖലയും ഇരുരാജ്യങ്ങളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളാണ്. കോവിഡ് മഹാമാരി ആഗോള തലത്തില്‍ തന്നെ എല്ലാറ്റിനെയും സംഹരിക്കുന്ന ശക്തിയായി മാറി. സാധാരണ രീതികള്‍ പരീക്ഷണവിധേയമാക്കപ്പെട്ടു. പുതുമകള്‍ മാത്രമാണ് ഈ രംഗത്ത് രക്ഷയ്‌ക്കെത്തിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് പരസ്പരം ബന്ധപ്പെടാനും ആശ്വസിപ്പിക്കാനും സഹകരിക്കാനും പിന്തുണയായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ബയോമെട്രിക് ഡിജിറ്റല്‍ ഐഡന്‍റിറ്റിയായ ആധാര്‍ പാവങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ സഹായിച്ചു. ഇത് നടപ്പാക്കിയതും ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമായി നന്ദന്‍ നിലകേനിയാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. സ്വയം, ദീക്ഷ എന്നീ രണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികളെ സഹായിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതി വിദ്യയുടെ വളര്‍ച്ച 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണവും സബ്‌സിഡിയോടെയുള്ള പാചകഗ്യാസ് എത്തിക്കാനും സഹായകരമായെന്നും മോദി പറഞ്ഞു.

കോവിഡിനെതിരായ സമരത്തില്‍ പ്രധാനം പുതുമയാണ്. പുതുമയ്‌ക്ക് വേണ്ടിയുള്ള ദാഹം ഒരിക്കലും ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേതു ആപ് കോവിഡ് പോസിറ്റീവായവരെ കണ്ടെത്താനും കോവിന്‍ പ്ലാറ്റ് ഫോം വാക്‌സിന്‍ വിതരണം ചെയ്യാനും സഹായിച്ചു.

ഇന്ത്യ ലോകത്തലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ്. പുതുമകള്‍ തേടുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടതെന്തോ അതാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള നിക്ഷേപകരെയും മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. നൈപുണ്യം, വിപണി, നിക്ഷേപം, ഇക്കോസിസ്റ്റം, തുറന്ന സംസ്‌കാരം എന്നീ അഞ്ച് തൂണികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാഷ്‌ട്രമായ ഇന്ത്യയില്‍ നിക്ഷേപമിറക്കാമെന്നും അദ്ദേഹം ലോകരാഷ്‌ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Tags: ഇന്‍ഫോസിസ്ദീക്ഷവിപ്രോനന്ദന്‍ നിലേക്കാനിഫ്രഞ്ച് ഓപ്പണ്‍ടിസിഎസ്narendramodiകേപ് ജമിനിmodiസ്വയംസേവനംവിവ ടെക് ഉച്ചകോടിഡിജിറ്റല്‍ സാങ്കേതിക വിദ്യനരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.