Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലിന്റെ പീഡനനയം നെഞ്ചുവിരിച്ച് ചെറുക്കാന്‍ സുവേന്ദു അധികാരി; 50 എംഎല്‍എമാരുമായി ഗവര്‍ണറെ കണ്ടു

തൃണമൂലിന്റെ പീഡനനയത്തെ നെഞ്ചുവിരിച്ച ചെറുക്കാന്‍ സുവേന്ദു അധികാരി. അടിയന്തരമായി തില്‍ജല, ചന്ദന്‍ നഗര്‍ അക്രമങ്ങളുള്‍പ്പെടെ ക്രമസമാധാനപ്രശ്‌നം തീര്‍ക്കണമെന്ന് സുവേന്ദു അധികാരി ഗവര്‍ണറെക്കണ്ട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 05:38 pm IST
inIndia

കൊല്‍ക്കൊത്ത: തൃണമൂലിന്റെ പീഡനനയത്തെ നെഞ്ചുവിരിച്ച ചെറുക്കാന്‍ സുവേന്ദു അധികാരി. അടിയന്തരമായി തില്‍ജല, ചന്ദന്‍ നഗര്‍ അക്രമങ്ങളുള്‍പ്പെടെ ക്രമസമാധാനപ്രശ്‌നം തീര്‍ക്കണമെന്ന് സുവേന്ദു അധികാരി ഗവര്‍ണറെക്കണ്ട് ആവശ്യപ്പെട്ടു.

മറ്റ് 50 തൃണമൂല്‍ എംഎല്‍എമാരുടെ അകമ്പടിയോടെയാണ് സുവേന്ദു ഗവര്‍ണറെ കണ്ടത്. ഇതോടൊപ്പം ബിജെപിയില്‍ നിന്നുള്ളവരെ പല പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും തൃണമൂലിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നും ഇക്കാര്യത്തില്‍ കൂറുമാറ്റനിരോധനം ബിജെപിയ്‌ക്ക് ബാധകമാക്കണമെന്നും സുവേന്ദു അധികാരി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇനി ബിജെപി വിട്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

രാജ്യത്തെ മറ്റുഭാഗങ്ങളിലേതുപോലെ ബംഗാളിലും കൂറുമാറ്റനിരോധനം കര്‍ശനമായി പാലിക്കുമെന്ന് ഗവര്‍ണര്‍ സുവേന്ദു അധികാരിയ്‌ക്ക് ഉറപ്പുനല്‍കി. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങിപ്പോയതോടെയാണ് കൂറുമാറ്റനിരോധന നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കത്തിലേക്ക് ബിജെപി തിരിഞ്ഞത്. ഇനിയും ബിജെപി ക്യാമ്പില്‍ നിന്നും തൃണമൂലിലേക്ക് പോകാനുള്ള പ്രലോഭനത്തില്‍ നീങ്ങുന്ന എംഎല്‍എമാര്‍ക്ക് തടയിടനാണ് ഈ നീക്കം. തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് വന്ന രാജീവ് ബാനര്‍ജിയും തൃണമൂലിലേക്ക് പോകാന്‍ ശ്രമിക്കുന്നതായുള്ള അഭ്യൂഹത്തിനിടെയായിരുന്നു സുവേന്ദു അധികാരി 50 എംഎല്‍എമാരെയും കൂട്ടി ഗവര്‍ണറെ കണ്ടത്.

Tags: തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിജഗ്ദീപ് ധാംകര്‍സുവേന്ദു അധികാരിമുകുള്‍ റോയ്bjpgovernor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.