Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികള്‍ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെയോ?; വന്‍ സുരക്ഷാവീഴ്ച; ഗുരുതര ആരോപണവുമായി ബിജെപി

തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നു അങ്ങനെ എങ്കില്‍ കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം ആണ് കേരള പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപെട്ടുണ്ടായ വന്‍ സുരക്ഷാവീഴ്ച തന്നെ ആണ് ഈ സംഭവം എന്ന കാര്യത്തില്‍ സംശയം ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 12:54 pm IST
in Kerala

തിരുവനന്തപുരം: പത്തനാപുരം കലഞ്ഞൂരിനടുത് പാടത്ത് കശുമാവിന്‍ തോട്ടത്തിലും കോന്നിയിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും തീവ്രവാദികള്‍ ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാകാന്‍ സാധ്യതയുണ്ടെന്ന് ആരോപണവുമായി ബിജെപി. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരോപിച്ചത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

 പത്തനാപുരം കലഞ്ഞൂരിനടുത് പാടത്ത് കശുമാവിന്‍ തോട്ടത്തിലും കോന്നിയിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം ആണ് . അതിലും ഗൗരവമായി കാണേണ്ടത് രണ്ടുമാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച വേദിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ മാത്രമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തേക്ക് ഉള്ളത് , കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ അതികം കാലപ്പഴക്കമുള്ളതല്ല എന്ന പോലീസിന്റെ കണ്ടെത്തലും ഈ സംഭവത്തില്‍ കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നു. ധൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ തീവ്രവാദികള്‍ ഉപേക്ഷിച്ചതാണ് സ്‌ഫോടകവസ്തുക്കള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളികളായ തീവ്രവാദികളും ഇതില്‍ ഉള്‍പ്പെട്ടിരിക്കാന്‍ ആണ് സാധ്യത അല്ലെങ്കില്‍ പാടം പോലെ ഉള്ള ഒരു ഉള്‍പ്രദേശത് പ്രാദേശിക സഹായം ഇല്ലാതെ തമ്പടിക്കാന്‍ ഭീകരവാദികള്‍ക് സാധിക്കില്ല.  

തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നു അങ്ങനെ എങ്കില്‍ കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം ആണ് കേരള പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപെട്ടുണ്ടായ വന്‍ സുരക്ഷാവീഴ്ച തന്നെ ആണ് ഈ സംഭവം എന്ന കാര്യത്തില്‍ സംശയം ഇല്ല.

ഇത്തരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സമഗ്ര അന്വേഷണം നടത്തണം എന്നും കേരള പോലീസിന്റെ കയ്യില്‍നിന്നും സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നും ആവശ്യപ്പൈടുന്നു

Tags: PathanapuramA.N Radhakrishnanപോപ്പുലര്‍ ഫ്രണ്ട്modibjpterroristsപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.