Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അയല്‍ക്കാരനായ ഹിന്ദുവിന്റെ പ്രാര്‍ത്ഥന ചേങ്ങില മുട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന സിംഗപ്പൂര്‍ വനിതയുടെ വീഡിയോ വൈറല്‍; പൊലീസ് അന്വേഷണം തുടങ്ങി

ഹിന്ദുവായ അയല്‍ക്കാരന്റെ പ്രാര്‍ത്ഥനയെ ചേങ്ങില മുട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന സിംഗപ്പൂര്‍ വനിതയുടെ വീഡിയോ വൈറലായി. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസില്‍ സ്ത്രീ സഹകരിക്കുന്നതായും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 06:07 pm IST
inWorld

സിംഗപ്പൂര്‍: ഹിന്ദുവായ അയല്‍ക്കാരന്റെ  പ്രാര്‍ത്ഥനയെ ചേങ്ങില മുട്ടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന സിംഗപ്പൂര്‍ വനിതയുടെ വീഡിയോ വൈറലായി. ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസില്‍ സ്ത്രീ സഹകരിക്കുന്നതായും പൊലീസ് പറഞ്ഞു.  

ഹിന്ദുവായ ലിവെനേഷ് രാമു എന്ന വ്യക്തിക്കാണ് സിംഗപ്പൂരില്‍ ഇത്തരമൊരു അനുഭവം ഉണ്ടായത്. ഇദ്ദേഹം തന്നെയാണ്  ഈ വംശീയവിദ്വേഷം പ്രകടമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. 19 സെക്കന്റ് നീളുന്ന വീഡിയോ ലിവെനേഷ് രാമു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേര്‍ 48 കാരിയായ സിംഗപ്പൂര്‍ വനിതയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്തായാലും ഈ പരാതിയില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. അയല്‍ക്കാരി ചേങ്ങില രൂപത്തിലുള്ള മണിമുട്ടി ഉറക്കെ അപശബ്ദമുണ്ടാക്കി ഹിന്ദുവായ ഒരാളുടെ പ്രാര്‍ത്ഥന മുടക്കുന്ന വീഡിയോയും സിംഗപ്പൂര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.  

19 സെക്കന്‍റ് വീഡിയോയില്‍ കണ്ണട വെച്ച ഒരാള്‍ ഹൈന്ദവവിധിയനുസരിച്ച് തന്റെ അപാര്‍ട്‌മെന്‍റിന് പുറത്ത് പ്രാര്‍ത്ഥന നടത്തുന്നത് കാണാം. അദ്ദേഹം പ്രാര്‍ത്ഥനയുടെ ഭാഗമായി തുടര്‍ച്ചയായി മണിയടിക്കുന്നത് കാണാം. ഇതിന് പിന്നാലെ തൊട്ടടുത്ത ഫ്‌ളാറ്റിന്റെ ഡോര്‍ തുറന്ന് ഒരു സിംഗപ്പൂര്‍ വനിത പുറത്ത്‌വരുന്നത് കാണാം. അവര്‍ ഒരു വടി താഴെ നിന്നും എടുത്ത് ഒരു ചേങ്ങിലയില്‍ വലിയ ശബ്ദത്തില്‍ 15 സെക്കന്‍റുകളോളം വലിയ ശബ്ദത്തില്‍ മുട്ടുന്നതായി കാണാം.(പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വീഡിയോയില്‍ വ്യക്തം). പുരുഷന്‍ പ്രാര്‍ത്ഥന നിര്‍ത്തി കുനിയുമ്പോള്‍ അയാളുടെ മണിയടി ശബ്ദം മെല്ലെ മെല്ലെ കേള്‍ക്കാതാവുന്നു. ആ സ്ത്രീ വീണ്ടും ഏതാനും തവണ കൂടി ചേങ്ങിലയില്‍ വലിയ ശബ്ദത്തില്‍ മുട്ടിയതിന് ശേഷം, അയല്‍ക്കാരന്റെ പ്രാര്‍ത്ഥന കഴിഞ്ഞെന്ന് ഉറപ്പ് വരുത്തി,  ഫ്‌ളാറ്റിനുള്ളിലേക്ക് തന്നെ മടങ്ങുന്നതും കാണാം.

‘മറ്റ് അനേഹം ഹിന്ദുക്കളുടേതും പോലെ ഇതും ഞങ്ങളുടെ കുടുംബത്തില്‍ ആഴ്ചയില്‍ രണ്ട് തവണ മുടങ്ങാതെ നടക്കുന്ന അഞ്ച് മിനിറ്റ് നേരത്തെ പ്രാര്‍ത്ഥനയാണ്. ഈ വീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്നു. ഞങ്ങള്‍ക്ക് ഇതുവരെ മറ്റ് യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല,’ ലിവനേഷ് രാമു പറയുന്നു.

തങ്ങളുടെ കുടുംബം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതായി ലിവനേഷ് പറഞ്ഞു. ‘അധികൃതരുടെ കണ്ടെത്തലിനായി കാത്തിരിക്കുന്നതിനിടയില്‍ അയല്‍ക്കാരിയുടെ പ്രവൃത്തിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ലിവനേഷ് പറഞ്ഞു.  

‘ഇതിനിടെ സഹസിംഗപ്പൂര്‍ വാസികള്‍ ഒറ്റക്കെട്ടായി ഈ അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്ത് വന്നത് ആശാവഹമാണ്,’ ലിവനേഷ് രാമു പറയുന്നു.

‘ചിലര്‍ക്ക് അവരുടെ വംശീയമായ മുന്‍ഗണനകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അത് ഒരിക്കലും വംശീയതയല്ല. പക്ഷെ അത് പൊതുമണ്ഡലത്തില്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അതിര്‍വരമ്പ് ലംഘിക്കലാണ്,” സിംഗപ്പൂരിലെ ആഭ്യന്തര-നിയമമന്ത്രി കെ. ഷണ്‍മുഖം പറയുന്നു.

“നിങ്ങള്‍ വംശീയവിദ്വേഷത്തെ അപലപിക്കുന്നു, അതിനെതിരെ നെറ്റിചുളിക്കുന്നു.  നിയമം ലംഘിച്ചാല്‍ അതിനെതിരെ നടപടിയെടുക്കണം. കാരണം അത് അര്‍ബുദം പോലെയാണ്. അത് സമൂഹത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കും,” – അടുത്തിടെ നടന്ന ഒരുപിടി വംശവെറിയുടെതായ സംഭവവികാസങ്ങളെ സൂചിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

അതേ സമയം വംശീയസാഹോദര്യം സാധ്യമാണെന്നും ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ ബഹുദൂരം മുന്നിലാണെന്നും ഷണ്‍മുഖം വിശ്വസിക്കുന്നു. എന്തായാലും ഈ വിചിത്രമായ വംശീയവെറിയില്‍ സിംഗപ്പൂര്‍ പൊലീസിന്റെ തീര്‍പ്പെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അവിടുത്തെ ഇന്ത്യക്കാര്‍.  

Tags: hinduഹൈന്ദവപ്രാര്‍ത്ഥനസിംഗപ്പൂര്‍വംശീയത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.