Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മെഹുല്‍ ചോക്സി ക്യൂബയിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് ചോക്സിയുടെ സ്ത്രീസുഹൃത്ത് ബാര്‍ബറ; ഇത് അസംബന്ധമെന്ന് ചോക്സിയുടെ ഭാര്യ

പിഎന്‍ബി തട്ടിപ്പില്‍ 13,500 കോടിയുടെ തിരിമറി നടത്തിയ ശേഷം ഇന്ത്യവിട്ട് ആന്‍റിഗ്വയില്‍ കഴിഞ്ഞിരുന്ന മെഹുൽ ചോക്‌സിക്ക് ക്യൂബയിലേക്ക് മുങ്ങാന്‍ പദ്ധതിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്ത് ബാര്‍ബറ ജബാറിക്കയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ബാര്‍ബറ കള്ളം പറയുകയാണെന്ന് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 04:57 pm IST
inWorld

ഡൊമിനിക്ക: പിഎന്‍ബി തട്ടിപ്പില്‍ 13,500 കോടിയുടെ തിരിമറി നടത്തിയ ശേഷം ഇന്ത്യവിട്ട് ആന്‍റിഗ്വയില്‍ കഴിഞ്ഞിരുന്ന മെഹുൽ ചോക്‌സിക്ക് ക്യൂബയിലേക്ക് മുങ്ങാന്‍ പദ്ധതിയുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്ത് ബാര്‍ബറ ജബാറിക്കയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ബാര്‍ബറ കള്ളം പറയുകയാണെന്ന് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി തിരിച്ചടിച്ചു.  

ഇതോടെ മെഹുല്‍ ചോക്സി കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. എന്തായാലും ആഴ്ചകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഡൊമിനിക്കയില്‍ ജയിലില്‍ കഴിയുന്ന മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞു. അതേ സമയം ചോക്സിയെ ആന്‍റിഗ്വയിലേക്ക് മടക്കി അയക്കണമെന്ന് ഭാര്യ പ്രീതി ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്.  

ചോക്സിയുടെ ഭാവി സംബന്ധിച്ച് ഡൊമിനിക്ക കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ആന്‍റിഗ്വയില്‍ കഴിഞ്ഞിരുന്ന ചോക്സിയെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ഡൊമിനിക്കന്‍ പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തെ ആന്‍റിഗ്വയില്‍ നിന്നും ഒരു കൂട്ടല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ചോക്സിയും ചോക്സിയുടെ അഭിഭാഷകരും വാദിക്കുമ്പോള്‍ ഇതിനെതിരെ വെളിപ്പെടുത്തല്‍ നടത്തുകയാണ് ചോക്സിയുടെ സ്ത്രീസുഹൃത്ത് ബാര്‍ബറ ജബാറിക്ക.  

ആന്‍റിഗ്വ സര്‍ക്കാര്‍ മെഹുല്‍ചോക്സിയെ ഇന്ത്യയ്‌ക്ക് വിട്ട് കൊടുക്കാന്‍ ആലോചിക്കുന്നതിനിടയിലാണ് ചോക്സി ആന്‍റിഗ്വയില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. എന്നാല്‍ ഇദ്ദേഹം ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചതാണെന്ന് ബാര്‍ബറ പറയുന്നു. ക്യൂബയിലേക്ക് കടക്കാന്‍  ചോക്‌സിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നതായി ബാർബറ ജബാറിക്ക ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.  

രക്ഷപെടുകയാണെന്ന മട്ടിലൊരിക്കൽ പോലും ചോക്‌സി തന്നോട് സംസാരിച്ചിട്ടില്ലെന്നും  രണ്ടു തവണ നമുക്ക് ഇനി ക്യൂബയിൽ കാണാം എന്ന സൂചന നൽകിയിരുന്നുവെന്നും ബാര്‍ബറ പറയുന്നു. മെയ് 23ന് ആന്‍റിഗ്വയില്‍ പ്രഭാത ഭക്ഷണ സമയം കഴിക്കുമ്പോഴാണ് ചോക്സിയെ  ചിലർ കൂട്ടിക്കൊണ്ടുപോയതെന്നും ബാർബറ പറയുന്നു. എന്നാല്‍ ഈ തട്ടിക്കൊണ്ടുപോകല്‍ ചോക്സി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നെന്നും ഒരു വിനോദസഞ്ചാര നൗകയിൽ ക്യൂബയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനിടയിലാണ് ചോക്‌സി യാദൃശ്ചികമായി ഡൊമിനിക്കൻ സേനയുടെ പിടിയിലായതെന്നും ബാർബറ തുറന്നടിക്കുന്നു.  

ബാർബറയുടെ വെളിപ്പെടുത്തല്‍  ചോക്‌സിയുടെ കുടുംബത്തിനെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  പണത്തിനായി ചോക്‌സിയെ തട്ടിക്കൊണ്ടുപോകുന്ന പദ്ധതി ബാർബറ അറിഞ്ഞുകൊണ്ടാണ് നടത്തി യതെന്നും ചോക്സിയുടെ കുടുംബം ആരോപിക്കുന്നു.

അതിനിടെ ബാര്‍ബറ താന്‍ ചോക്സിയുമായി നടത്തിയ വാട്സാപ് സന്ദേശങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ചോക്സിയുടെ ഭാര്യ പ്രീതി ചോക്സി പറയുന്നത്. തന്റെ ഭര്‍ത്താവ് ആന്‍റിഗ്വയില്‍ അറിയപ്പെടുന്ന വ്യക്തമിയാണെന്നും ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. അതേ സമയം ചോക്സി രാജ് എന്ന കള്ളപ്പേരിലാണ് ആന്‍റിഗ്വയില്‍ കഴിഞ്ഞിരുന്നതെന്നും തന്നെ കൂടെക്കൂടെ വിളിക്കുമായിരുന്നെന്നും ബാര്‍ബറ പറയുന്നു. താന്‍ ചോക്സിയുടെ കാമുകിയല്ലെന്നും ബാര്‍ബറ പറഞ്ഞു. അതേ സമയം വാട്സാപ് സന്ദേശത്തില്‍ ഇരുവരും തമ്മിലുള്ള റൊമാന്‍റിക് ബന്ധത്തിന്റെ സൂചനകളുണ്ട്. 

ഡൊമിനിക്കയില്‍ ചോക്സി പിടിയിലായതോടെ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴംഗസംഘം പ്രത്യേക വിമാനത്തില്‍ ഡൊമിനിക്കയില്‍ പോയിരുന്നു. എന്നാല്‍ കേസ് തുടരുമെന്നതിനാല്‍ ഈ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എങ്കിലും പുതിയ സാഹചര്യത്തില്‍ അധികം വൈകാതെ ചോക്സിയെ വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 

Tags: ആന്റിഗ്വഡൊമിനികബാര്‍ബറ ജബാറിക്കപ്രീതി ചോക്സിwifeമെഹുല്‍ ചോക്‌സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.