Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം മാര്‍വാടിയുടേത്; രേഖകള്‍ നല്‍കി ധര്‍മ്മരാജന്‍; പണം തിരികെ ആവശ്യപ്പെട്ട് കോടതിയില്‍; നാണക്കേടായി പോലീസ് അന്വേഷണം

ആദ്യം ഡ്രൈവര്‍ ഷംജീറാണ് പരാതി നല്‍കിയിരുന്നത്. കാറില്‍ എത്ര പണമുണ്ടെന്ന് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നു, ധര്‍മ്മരാജന്‍ പറഞ്ഞു. എത്ര പണമുണ്ടെന്നും എവിടെ നിന്നാണെന്നും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി. ഇതോടെ അന്വേഷണ സംഘം വെട്ടിലായി. അതിനിടെ പണം കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന വിവരം അന്വേഷണ സംഘത്തിന് നാണക്കേടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 09:14 pm IST
in Kerala

തൃശൂര്‍: കൊടകര കവര്‍ച്ചക്കേസില്‍ പിടിച്ച പണം തിരികെ നല്കാന്‍  ആവശ്യപ്പെട്ട് പരാതിക്കാരനായ ധര്‍മ്മരാജന്‍  ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ദല്‍ഹിയിലെ മാര്‍വാടി നല്‍കിയ പണമാണിതെന്നും   കാറില്‍ നിന്ന് കവര്‍ച്ചക്കാര്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയ ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ധര്‍മ്മരാജന്‍  കോടതിയെ സമീപിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്ത്  എത്തിക്കാന്‍  കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞതനുസരിച്ചാണ് മൂന്നരക്കോടി  വാങ്ങിയത്. 25 ലക്ഷം ബാഗിലും മൂന്നേകാല്‍ കോടി കാറിലെ കാര്‍പ്പെറ്റിനടിയിലുമാണ് സൂക്ഷിച്ചത്.  

ആദ്യം ഡ്രൈവര്‍ ഷംജീറാണ് പരാതി നല്‍കിയിരുന്നത്.  കാറില്‍ എത്ര പണമുണ്ടെന്ന് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നു, ധര്‍മ്മരാജന്‍ പറഞ്ഞു.  എത്ര പണമുണ്ടെന്നും എവിടെ നിന്നാണെന്നും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തി. ഇതോടെ അന്വേഷണ സംഘം വെട്ടിലായി.  അതിനിടെ പണം കണ്ടെത്താനുള്ള  റെയ്ഡിന്റെ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന വിവരം  അന്വേഷണ സംഘത്തിന് നാണക്കേടായി.  പ്രതികളുടെ കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളിലെ വീടുകളില്‍ റെയ്ഡ് നടത്താനുള്ള നീക്കമാണ് ചോര്‍ന്നത്. തൃശൂരില്‍ അന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച രണ്ട് എസ്‌ഐമാരും കണ്ണൂരിലെ ഒരു സിഐയുമാണ് ചോര്‍ത്തിയതെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ വരും.  

പ്രതി സംസ്ഥാനം വിട്ടതും മറ്റൊരു നാണക്കേടായി. ഇയാള്‍ക്കായി  തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ പതിനഞ്ചാം പ്രതി ഷിഗിലിന് വേണ്ടിയാണ് തെരച്ചില്‍. ഇയാള്‍ക്ക് കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുപ്പമുണ്ട്.   കാര്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. തട്ടിയെടുത്ത പണത്തില്‍ നിന്ന് പത്തുലക്ഷം രൂപ ഷിഗിലിന് കൈമാറിയതായി  മറ്റ് പ്രതികള്‍ മൊഴി നല്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.  പിടിയിലാകാനുള്ള ഏകപ്രതിയായ ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായാണ് സംശയം.

  കൊടകര കേസില്‍ പോലീസ് കാണിക്കുന്ന അമിത താത്പര്യം സമാനമായ മറ്റ് കേസുകളില്‍ കാണിക്കുന്നില്ല. തൃശൂര്‍ ജില്ലയിലെ  ഒല്ലൂരില്‍ നടന്ന സമാനമായ കവര്‍ച്ചയില്‍ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ മുഴുവന്‍ പ്രതികളേയും കണ്ടെത്തുകയോ ചെയ്തിട്ടില്ല. പച്ചക്കറി ലോറിയില്‍ ചാക്കുകളില്‍ നിറച്ച പണമാണ് ഒല്ലൂര്‍ കുട്ടനെല്ലൂരില്‍ മാര്‍ച്ച് 22 ന് കവര്‍ച്ച ചെയ്യപ്പെട്ടത്. 94 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു മുഹമ്മദ് സാലി എന്നയാള്‍ പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ വാഹനത്തില്‍ ചാക്കുകളില്‍ നിറച്ച നാല് കോടി രൂപ ഉണ്ടായിരുന്നുവെന്നും ഇത് കോണ്‍ഗ്രസിന്റെ പണമാണെന്നും അന്ന് തന്നെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണമുണ്ടായില്ല.  

   മുഹമ്മദ് സാലിയുടെ ഫോണ്‍വിളികള്‍ പരിശോധിക്കുകയോ പണത്തിന്റെ  ഉറവിടം കണ്ടെത്തുകയോ ചെയ്തില്ല. കൊടകര കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഒല്ലൂരിലെ കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി റൂറല്‍ എസ്.പി.ജി.പൂങ്കുഴലി രേഖാമൂലം റിപ്പോര്‍ട്ട് നല്കിയിട്ടും അന്വേഷണമുണ്ടായില്ല. തെരഞ്ഞെടുപ്പ് വേളയില്‍ 34 കോടി രൂപ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പിടികൂടിയിരുന്നു. ഈ കേസുകളിലും തുടരന്വേഷണം നിലച്ച മട്ടാണ്.  

Tags: Pinarayi Vijayanകേസ്കേരള പോലീസ്ലോക്നാഥ് ബഹ്റ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

Kerala

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.