Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കുന്ന ശക്തിയാക്കി വളര്‍ത്താന്‍ കേന്ദ്രം

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എല്ലാം ദീര്‍ഘദൂര ലക്ഷ്യങ്ങളാണ്. അത്തരത്തിലൊന്നാണ് അന്തര്‍വാഹിനി നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം പിന്തുടരുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ ഇന്ത്യയെ അത്യാധുനിക കാര്യശേഷിയും സ്വാശ്രയത്വവുമുള്ള ശക്തിയാക്കി വളര്‍ത്തലാണ് ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 08:40 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എല്ലാം ദീര്‍ഘദൂര ലക്ഷ്യങ്ങളാണ്. അത്തരത്തിലൊന്നാണ് അന്തര്‍വാഹിനി നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം പിന്തുടരുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ ഇന്ത്യയെ അത്യാധുനിക കാര്യശേഷിയും സ്വാശ്രയത്വവുമുള്ള ശക്തിയാക്കി വളര്‍ത്തലാണ് ലക്ഷ്യം.  

സമീപഭാവിയില്‍ തന്നെ അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് വിദേശരാഷ്‌ട്രങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ദൃഢപ്രതിജ്ഞയാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുള്ളത്. അതിന്റെയൊക്കെ ഭാഗമാണ് കഴിഞ്ഞ ദിവസം അന്തര്‍വാഹിനി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 43,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം. 

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ മുംബൈയിലുള്ള മസ്ഗാവ് ഡോക് യാഡ് ലിമിറ്റഡില്‍ ഫ്രാന്‍സിന്റെ തന്ത്രപരമായ പങ്കാളിത്തത്തോടുകൂടിയായിരിക്കും നിര്‍മ്മാണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലാഴ്സണ്‍ ആന്‍റ് ടൂബ്രോയെയാണ് ഇന്ത്യന്‍ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രമുഖ വിദേശക്കമ്പനികളായ ഫ്രാന്‍സിലെ നോവല്‍ ഗ്രൂപ്പ്, ജര്‍മ്മനിയിലെ ടി.കെ. എം. എസ്, തെക്കന്‍ കൊറിയയിലെ ദേവൂ, സ്പെയിനിലെ നവനീത, റഷ്യയിലെ റോസോ ബോര്‍ബോ എക്സ്പോര്‍ട്ട് എന്നിവയുമായി സഹകരിക്കും.  

24 അന്തര്‍വാഹിനികളാണ് ഈ പദ്ധതിയുടെ ഭാഗമായി നാവികസേന സംഭരിക്കുക. ഇതില്‍ ആറെണ്ണം ആണവ വിക്ഷേപണ ശേഷിയുള്ളതായിരിക്കും. ഇപ്പോള്‍ സേനയുടെ കയ്യിലുള്ള 15 അന്തര്‍വാഹിനികളും പഴയ മാതൃകയിലുള്ളവയാണ്. ആധുനിക യുദ്ധ സങ്കല്‍പ്പങ്ങള്‍ക്ക് ചേരുന്നവയല്ല. ആണവശേഷിയുള്ള രണ്ട് അന്തര്‍വാഹിനികളേ കയ്യിലുള്ളൂ.  

ഇന്ത്യയുടെ നാവികസേനയ്‌ക്കാവശ്യം കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ക്കൊപ്പം 12 കരയാക്രമണ ക്രൂസ് മിസൈലുകളെങ്കിലുമുള്ള അന്തര്‍വാഹിനികളാണ്. 18 അതിഭാര ടോര്‍പിഡോകളെ വഹിക്കാനുള്ള ശേഷിയും ഇവയ്‌ക്ക് വേണം. അതായത് സ്കോര്‍പ്പീന്‍ മാതൃകയിലുള്ള അന്തര്‍വാഹിനികളേക്കാള്‍ കാര്യക്ഷമവും അടുത്ത തലമുറയില്‍പ്പെടുന്നവയുമാവണം.  

Tags: ഇന്തോ-പസഫിക്ലാഴ്സണ്‍ ആന്‍റ് ടൂബ്രോindiachinaനരേന്ദ്രമോദിരാജ്‌നാഥ് സിങ്നാവിക സേനഅന്തര്‍വാഹിനിWeaponsIndo China War
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

India

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.