Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡിലും അടിപതറാതെ ആശാപ്രവര്‍ത്തകര്‍

കൊവിഡ് വ്യാപനം ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായതോടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും മരുന്നുകള്‍ എത്തിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആശാപ്രവര്‍ത്തകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 11:47 am IST
inKollam

കൊട്ടാരക്കര: കൊവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുമ്പോഴും മുന്നണിപ്പോരാണികളായി കര്‍മ്മ രംഗത്ത് സജീവമാകുന്നവരാണ് ആശാപ്രവര്‍ത്തകര്‍. തുച്ഛമായ പ്രതിഫലത്തിന് പണിയെടുക്കുന്ന ഇവര്‍ക്ക് ഓണറേറിയം കൃത്യമായി നല്‍കുകയോ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നവരായിട്ടും മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതില്‍ അധികൃതര്‍ ഇപ്പോഴും അലംഭാവം കാട്ടുകയാണ്.  

കൊവിഡ് വ്യാപനം ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായതോടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും മരുന്നുകള്‍ എത്തിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആശാപ്രവര്‍ത്തകര്‍. ഏത് സാഹചര്യത്തിലും വലിയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. കൊവിഡ് പോസിറ്റീവ് ആയ വീടുകളില്‍ നിരന്തരം പോയി ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതും ആശാപ്രവര്‍ത്തകരാണ്.

മഴക്കാലമായതോടെ സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്നതും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചുമതലയും കൂടി ആയപ്പോള്‍ ജോലിഭാരം ഇരട്ടിയായി. എന്നാല്‍ പോലും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണവര്‍. ജനപ്രതിനിധികളില്‍ നിന്നും ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നും ഇവര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. 5,000 രൂപയാണ് ഓണറേറിയം ലഭിക്കുക. കൂടാതെ കൊറോണ പ്രതിസന്ധിയില്‍ പ്രഖ്യാപിച്ച ആയിരം രൂപയുമാണ് പ്രതിഫലം.  

തുച്ഛമായ വരുമാനത്തിന് പണിയെടുക്കുമ്പോഴും അതിലൊന്നും പരാതിപ്പെടാന്‍ പോലും ഇവര്‍ക്ക് സമയമില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  പുറമെ കുടുംബ സര്‍വേ, ഗര്‍ഭിണികളുടെ കണക്കെടുക്കല്‍, അവര്‍ക്കു സേവനങ്ങളെത്തിക്കല്‍, കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവെപ്പ്, കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരുടെ പരിചരണം, വിവിധ ബോധവത്കരണ പരിപാടികള്‍, ആരോഗ്യ റിപ്പോര്‍ട്ട് തയാറാക്കല്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡ്യൂട്ടി തുടങ്ങിയവയും ഇവര്‍ നിര്‍വ്വഹിക്കുന്നു. കൊവിഡിന്റെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നതിനിടെ കൊവിഡ് ബാധിച്ചവരും ഇവരില്‍ ഏറെയാണ്. എങ്കിലും ഏതു മഹാമാരിയിലും ശക്തമായ ഇടപെടലുകളിലൂടെ വേറിട്ട പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുകയാണവര്‍.

Tags: TreatmentcovidAsha worker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.