Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ തെര. ശേഷമുള്ള അക്രമം: വീടുപേക്ഷിച്ച് പോകേണ്ടിവന്നവര്‍ക്ക് സംസ്ഥാന നിയമസേവന അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നവര്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 07:47 pm IST
inIndia
ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമത്തില്‍ നിന്ന് ഒരു രംഗം

ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന അക്രമത്തില്‍ നിന്ന് ഒരു രംഗം

കൊല്‍ക്കൊത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ വീടുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നവര്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്ന് കൊല്‍ക്കൊത്ത ഹൈക്കോടതി.

ബിജെപി നേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബര്‍വാള്‍ ഫയല്‍ ചെയ്ത പരാതിയിലാണ് ഹൈക്കോടതിയുടെ വിധി. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ വീട് നഷ്ടമായവരില്‍ നിന്നും തനിക്ക് പരാതി ലഭിച്ചെന്നും സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഭയപ്പെടുന്നുവെന്നും ടിബര്‍വാള്‍  സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.  

ഈ കേസ് സംബന്ധിച്ച് നേരത്തെ മെയ് 31 പുറപ്പെടുവിച്ച മറ്റൊരു വിധിയില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ മേല്‍നോട്ടത്തിന് ഒരു മൂന്നംഗ സമിതിയെ ഹൈക്കോടതി നിയമിച്ചിരുന്നു. ഇവരെ വീണ്ടും പഴയ സ്ഥലത്ത് പുനരധിവസിപ്പിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് മൂന്നംഗ സമിതി ജൂണ്‍ 3ന് കോടതിയില്‍ എന്‍റലി എന്ന പ്രദേശത്ത് നിന്ന് അക്രമം മൂലം വീടൊഴിഞ്ഞ് ഓടിപ്പോയവരെ പുനരധിവസിപ്പിക്കാന്‍ എടുത്ത നടപടികള്‍ വിശദീകരിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട് വിട്ട് ഓടിപ്പോയവര്‍ക്ക് പഴയ വീട്ടിലേക്ക് മടങ്ങിയെത്താന്‍ വേണ്ട സാഹചര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ആളുകള്‍ സമാധാനത്തോടെ മടങ്ങിവന്ന് വീടുകളില്‍ താമസിച്ച് തുടങ്ങിയോ എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ബെഞ്ച് മൂന്നംഗസമിതിയോട് ആവശ്യപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ വീട് വിട്ട് ഓടിപ്പോയവര്‍ക്ക് ബംഗാള്‍ സംസ്ഥാന നിയമ സേവന അതോറിറ്റിയ്‌ക്ക് പരാതി ഇ-മെയില്‍ ആയി അയച്ചാല്‍ ആവശ്യമായ നടപടിയെടുത്തിരിക്കണമെന്നും ഹൈക്കോടതി വെള്ളിയാഴ്ച വിധിയില്‍ പറഞ്ഞു. പരാതിക്കാരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കാന്‍ കഴിയുന്നവരല്ലെന്ന് ബിജെപി നേതാവും അഭിഭാഷകയുമായ പ്രിയങ്ക ടിബര്‍വാള്‍ അറിയിച്ചപ്പോള്‍ പരാതിക്കാരെ മുഴുവന്‍ ചേര്‍ത്ത് ഒരു സംയുക്തപരാതി ടിബര്‍വാളോ മറ്റ് അഭിഭാഷകരോ അയച്ചാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും  ബിജെപിയ്‌ക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച യുവതിയെ തൃണമൂല്‍ ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. നൂറുകണക്കിന് ബിജെപി കുടുംബങ്ങളാണ് അക്രമം സഹിക്കാനാവാതെ ഗ്രാമം വിട്ട് അയല്‍സംസ്ഥാനമായ അസമിലേക്ക് ഓടിപ്പോകേണ്ടിവന്നത്. 

Tags: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021കൊല്‍ക്കൊത്ത ഹൈക്കോടതിപ്രിയങ്ക ടിബര്‍വാള്‍bjpനിയമംബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceകൊല്‍ക്കത്തബംഗാള്‍ തെരഞ്ഞെടുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.