Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസ് ഭീകരര്‍ക്ക് ആയിരക്കണക്കിന് റോക്കറ്റുകള്‍ക്ക് ആവശ്യമായ ആയുധസാമഗ്രികള്‍ എത്തിച്ച് ഇറാന്‍; ഇപ്പോഴത്തെ ശാന്തത താത്കാലികമെന്ന് ഹമാസ്

ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിനു പിന്നാലെ പാലസ്തീന്‍ ഭീകരര്‍ റോക്കറ്റ് നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞെന്ന് ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗം ഫാത്തി ഹമദ് വെളിപ്പെടുത്തിയതായി ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ഫാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 03:02 pm IST
inWorld

ജറുസലം: പാലസ്തീനിലെ ഹമാസ് ഭീകരര്‍ക്ക് വീണ്ടും ആയിരക്കണക്കിന് പുതിയ റോക്കറ്റുകള്‍ ഉണ്ടാക്കാനാവശ്യമായ സാമഗ്രികള്‍ ഇറാന്‍ എത്തിച്ചു നല്‍കുന്നതായി ടെഹ്‌റാന്‍ ആസ്ഥാനമായ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ച നീണ്ടു നിന്ന ഏറ്റവും ഒടുവിലത്തെ യുദ്ധത്തില്‍ ഹമാസും മറ്റ് ഭീകര സംഘടനകളും ഇറാന്റെ സഹായത്തോടെ നിര്‍മ്മിച്ച ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടതെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റോക്കറ്റുകള്‍ തീര്‍ന്നതോടെ പകരം പുതിയവ ശേഖരിയ്‌ക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഹമാസ് ഇപ്പോള്‍.  

‘ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിനു പിന്നാലെ പാലസ്തീന്‍ ഭീകരര്‍ റോക്കറ്റ് നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞെന്ന് ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗം ഫാത്തി ഹമദ് വെളിപ്പെടുത്തിയതായി ഇറാന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ഫാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘ജറുസലേമിനു നേരെയുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അതിക്രമങ്ങള്‍ക്ക് തടയിടാനെന്ന പേരിലാണ് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഹമാസ് ഉണ്ടാക്കുന്നത്.  

ഇപ്പോള്‍ രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ശാന്തത നിലനില്‍ക്കുന്നുണ്ടെങ്കിലും യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് ഹമാസ് നേതാക്കള്‍. ഇസ്രയേലിന്റെ തിരിച്ചടികള്‍ക്ക് ശേഷവും ഇറാനില്‍ നിന്നു ഗാസയിലെ ഭീകരന്മാര്‍ക്ക് ലഭിക്കുന്ന ആയുധങ്ങളുടെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് മിസൈലുകളാണ് ഇസ്രയേലിനു നേരെ ഹമാസ് തൊടുത്തു വിട്ടത്. മുമ്പൊക്കെ ഉപയോഗിച്ചിരുന്ന പഴയ മോഡല്‍ റോക്കറ്റുകള്‍ക്ക് പകരം, കൂടുതല്‍ ആധുനികമായ മിസൈലുകളും ഇത്തവണ പ്രയോഗിച്ചവയില്‍ പെടുന്നു. ഇറാനാണ് ഇത്തരം ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനാവശ്യമായ പണവും സാമഗ്രികളും കൊടുത്ത് പാലസ്തീന്‍ ഭീകര സംഘടനകളെ സഹായിക്കുന്നത് .  

   ഹമാസിന് ആയുധങ്ങളും പണവും കൊടുത്ത് സഹായിക്കുമെന്ന് ഇറാന്‍ നേതാക്കള്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് അത് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന്  ഇറാനുമായി പുതിയൊരു ഉടമ്പടിക്ക് ലക്ഷ്യമിട്ടു കൊണ്ട് ബൈഡന്‍ ഭരണകൂടം നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉപരോധ ആശ്വാസമായി ഇറാന് അമേരിക്ക നല്‍കുന്ന നൂറുക്കണക്കിന് കോടി ഡോളര്‍ ആത്യന്തികമായി ഹെസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകര സംഘടനകളെ ശക്തിപ്പെടുത്തുകയാവും ചെയ്യുകയെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു.

ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ഇറാന്‍ സൈനിക നേതാക്കളും അഭിനന്ദിയ്‌ക്കുകയുണ്ടായി. ജൂതരാഷ്‌ട്രത്തെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് അവര്‍ കൂടുതല്‍ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.  

Tags: terroristsiranRocketപലസ്തീന്‍ഹമാസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.