Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മൃതി ഇറാനി പ്രഖ്യാപിച്ചു; സംസ്ഥാന സര്‍ക്കാരിന്റേതെന്ന തരത്തില്‍ പിണറായി’; കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണം കേന്ദ്ര പദ്ധതി

എന്നാല്‍, മേയ് 25ന് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതിന്റെ പ്രഖ്യാപനം ട്വീറ്റ് ചെയ്തിരുന്നു. സ്മൃതിയുടെ ട്വീറ്റ് ഇങ്ങനെ- കോവിഡ് 19 മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഓരോ കുഞ്ഞിനേയും സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച വളരെ വിലപ്പെട്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 10:54 am IST
inKerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വച്ച ഒരു പദ്ധതി കൂടി തങ്ങളുടെ പ്രഖ്യാപനമെന്ന തരത്തില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോവിഡ് മൂലം മരിച്ച് മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന തരത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.  

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-  

കുട്ടികള്‍ ഈ നാടിന്റെ സ്വത്താണ്. അവര്‍ക്ക് സുരക്ഷിതമായ ജീവിതം ഒരുക്കുക എന്നതും ആവശ്യമായ പിന്തുണ നല്‍കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ആ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായി കോവിഡ് കാരണം അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചു. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. അതിനു പുറമേ 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കാനും, ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എന്നാല്‍, മേയ് 25ന് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതിന്റെ പ്രഖ്യാപനം ട്വീറ്റ് ചെയ്തിരുന്നു. സ്മൃതിയുടെ ട്വീറ്റ് ഇങ്ങനെ- കോവിഡ് 19 മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഓരോ കുഞ്ഞിനേയും സംരക്ഷിക്കുകയും പിന്തുണയ്‌ക്കുകയും കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച വളരെ വിലപ്പെട്ടതാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ടു മണിവരെ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 577 കുട്ടികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

Tags: Pinarayi Vijayanchildrenmodi governmentpinarayicovidsmriti irani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.