Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 08:41 am IST
inIndia

ന്യൂദല്‍ഹി: യമുന നദി സംബന്ധിച്ചുള്ള അന്തര്‍ സംസ്ഥാന സഹകരണത്തിനും ജലസ്രോതസുകളുടെ വികസനത്തിനുമുള്ള കിഷൗ മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതി കരാറില്‍ ആറ് സംസ്ഥാനങ്ങള്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കിഷൗ പദ്ധതിയുടെ നിര്‍മാണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രം ഒപ്പുവെച്ചതോടെ, പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ആറ് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ഏകദേശം 28 ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്. രേണുകാജി മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതി, ലഖ്വാര്‍ മള്‍ട്ടി പര്‍പ്പസ് പദ്ധതികളില്‍ രണ്ട് പ്രോജക്ടുകള്‍ക്ക് പിന്നാലെ ആറ് സംസ്ഥാനങ്ങള്‍ക്കിടയില്‍ നിര്‍മാണത്തിനുള്ള മൂന്നാമത്തെ കരാറാണ് കിഷൗ മള്‍ട്ടി പര്‍പ്പസ് പ്രോജക്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലും ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുമായി ഒഴുകുന്ന യമുന നദിയുടെ ഒരു പ്രധാന പോഷകനദിയായ ടണ്‍സ് നദിയിലാണ് കിഷൗ മള്‍ട്ടി പര്‍പ്പസ് പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

1,562 ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള 232.6 മീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ട് നിര്‍മിക്കുകയാണ് പദ്ധതി. ഏകദേശം 1,476 ദശലക്ഷം യൂണിറ്റ് വാര്‍ഷിക വൈദ്യുത ഉത്പാദനത്തോടെ ഏകദേശം 0.97 ലക്ഷം ഹെക്ടര്‍ കാര്‍ഷികമേഖലയ്‌ക്ക് ജലസേചനവും ഇതിലൂടെ സാധിക്കും.

കിഷൗ മള്‍ട്ടിപര്‍പ്പസ് ഡാം പദ്ധതിയുടെ 90 ശതമാനവും കേന്ദ്ര സഹായമാണ്. ശേഷിക്കുന്ന 10 ശതമാനം സാമ്പത്തിക ബാധ്യത ആറ് സംസ്ഥാനങ്ങള്‍ പങ്കിടും. ഹിമാചല്‍ പ്രദേശിന്റെ വൈദ്യുതി പദ്ധതിയുടെ ചെലവ് പങ്കിടുന്നതിന് പകരമായി ഡല്‍ഹിക്കും രാജസ്ഥാനും ഹിമാചല്‍ പ്രദേശിന്റെ ജലവിഹിതം അനുവദിക്കുന്നതിനും യോഗം സമവായത്തിലെത്തി.

ഒരു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.

 

Tags: Yamuna riverKishau Dam ProjectChief Ministers signed the MemorandumMemorandum of Understanding (MoU)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

India

ഖജനാവ് കട്ടുമുടിച്ച കെജ്‌രിവാൾ ഇത് കണ്ടുപഠിക്കണം ! ഇനി യമുന നദിയിൽ ക്രൂയിസുകൾ സർവീസ് നടത്തും : രേഖ ഗുപ്തയുടെ വികസന നയങ്ങൾക്ക് കൈയ്യടി

India

കെജ്‌രിവാൾ തെറ്റായ പ്രസ്താവന നടത്തി സംസ്ഥാനങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു : കോൺഗ്രസ്

India

യമുനയിലെ ജലത്തിലല്ല എഎപി നേതാക്കളുടെ മനസ്സിലാണ് വിഷം നിറഞ്ഞിരിക്കുന്നത് ; നദിയിലെ വെള്ളം കുടിച്ച് കെജ്‌രിവാളിന് മറുപടി നൽകി നയാബ് സിംഗ് സൈനി

India

യമുനയിൽ കെജ്‌രിവാളിന്റെ കട്ടൗട്ട് മുക്കി ബിജെപി പ്രചരണം

പുതിയ വാര്‍ത്തകള്‍

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.