Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊവിഡ് കാലത്ത് മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്ത് കര്‍ഷകര്‍

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബയോ ഫ്‌ളാക്ക് സിസ്റ്റത്തില്‍ ചിത്രലാട-ഫിലോപ്പിയ മത്സുകൃഷിയാരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:09 am IST
in Kannur

കേളകം: കൊവിഡ് കാലത്ത് നാടാകെ സ്തംഭിച്ചു നില്‍ക്കുമ്പോഴും മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്യുകയാണ് മലയോര മേലയിലും ജില്ലയിലെ മറ്റ് മേഖലകളിലേയും മത്സ്യകര്‍ഷകര്‍. ജില്ലയിലെ മലയോര പ്രദേശമായ കേളകത്തെ മുന്‍ അധ്യാപകനായ പാലോലിക്കല്‍ വ്യാസ്ഷായാണ് കൊവിഡ് കാലത്ത് തന്റെ വീട്ടുമുറ്റത്ത് മത്സ്യകൃഷിയാരംഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ബയോ ഫ്‌ളാക്ക് സിസ്റ്റത്തില്‍ ചിത്രലാട-ഫിലോപ്പിയ മത്സുകൃഷിയാരംഭിച്ചത്.  കേളകം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പിന്റെ എതിര്‍വശത്തുള്ള വീട്ടുവളപ്പിലാണ് കൃഷിയാരംഭിച്ചത്. ശ്രദ്ധയോടുള്ള പരിചരണത്തോടെ നടത്തിയ മത്സ്യകൃഷിയിലൂടെയാണ് നൂറ് മേനി വിളവെടുപ്പിന് സാധ്യമായതെന്ന് വ്യാസ്ഷാ പറഞ്ഞു.  

ഇന്ന് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷലിപ്തമായ കടല്‍ മത്സ്യങ്ങള്‍ക്ക് പകരം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ വളര്‍ത്തുന്നതിന് ഓരോ വീട്ടിലും മത്സ്യകൃഷിയാരംഭിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്തല വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് സി.ടി. അനീഷ് നിര്‍വഹിച്ചു. മത്സ്യകൃഷിയും അതുപോലെ പച്ചക്കറികളും ഓരോ വീട്ടിലും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക വഴി മലയോരത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  

കൊവിഡ് കാലത്ത് വെറുതെ വീട്ടില്‍ ചടഞ്ഞിരിക്കാതെ കാര്‍ഷിക രംഗത്ത് വസന്തം വിരിയിക്കുകയാണ് അധ്വാനശീലരായ മലയോര ജനത. മത്സ്യകൃഷി മാത്രമല്ല തരിശ് നിലങ്ങളില്‍ നെല്ല്, പച്ചക്കറി, കോഴി, ആട്, പശുവളര്‍ത്തല്‍ എന്നിവയിലും ഏര്‍പ്പെടുന്നവര്‍ ധാരാളമുï്. ഇതിനു വേï നിര്‍ദ്ദേശങ്ങളുമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടെയുള്ളതിനാല്‍ നല്ലൊരു വരുമാന മാര്‍ഗവും കൂടിയായി ഇതു മാറുകയാണ്. കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച വ്യാസ്ഷാ വിശ്രമകാലം പൂര്‍ണമായി കൃഷിയില്‍ തന്നെ മുഴുകാനാണ് തീരുമാനിച്ചിരിക്കുന്നത്. മത്സ്യകൃഷി യോടൊപ്പം വിശാലമായ പച്ചക്കറിത്തോട്ടവും ഇദ്ദേഹത്തിനുï്.

Tags: krishifarmercovidfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പുതിയ വാര്‍ത്തകള്‍

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.