Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശശി തരൂരിനെ അയോഗ്യനാക്കണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ; ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു, ആവശ്യം ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി

നിരവധി വിഷയങ്ങളില്‍ ശശിതരൂരിന്റെ നിലപാടുകളെ ശക്തമായി എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് ദുബെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 04:49 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് കത്തയച്ചു. കോവിഡിന്റെ ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് ട്വീറ്റില്‍ ഉപയോഗിച്ച തിരുവനന്തപുരം എംപി ‘ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്നു’വെന്ന് കത്തില്‍ പറയുന്നു. നിരവധി വിഷയങ്ങളില്‍ ശശി തരൂരിന്റെ നിലപാടുകളെ ശക്തമായി എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് എംപി കൂടിയായ ദുബെ. തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷങ്ങളിലായിരുന്നു പലപ്പോഴും ഇത്. ദുബെ കൂടി അംഗമായ സമിതിയുടെ തലപ്പത്തുനിന്ന് തരൂരിനെ നീക്കണമെന്നും അദ്ദേഹം നിരവധിതവണ ആവശ്യമുന്നയിച്ചിരുന്നു.

 ‘വലിയ നയതതന്ത്ര പരിചയമുള്ള പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ ഇന്ത്യന്‍ വകഭേദമെന്ന വാക്ക് ഉപയോഗിച്ചു, അത്തരത്തിലൊരു വകഭേദമില്ലെന്ന് ഡബ്ലൂഎച്ച്ഒ തന്നെ പറഞ്ഞിട്ടുള്ളപ്പോള്‍. ഡബ്ലൂഎച്ച്ഒ നല്‍കുന്ന വിവരമനുസരിച്ച്  ഈ വകഭേദത്തിന്റെ പേര് ബി.1.617 എന്നാണ്. ഇന്ത്യക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതും അശാസ്ത്രീയവുമായ വാക്ക് ഒരു ഇന്ത്യന്‍ എംപി എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്ന് എനിക്കറിയില്ല. ഈ വാക്കിന്റെ ഉപയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും ഇതിനോടകം കത്ത് നല്‍കിയിട്ടുള്ളപ്പോള്‍ രാജ്യത്തെയും ജനങ്ങളെയും നാണംകെടുത്താന്‍ നമ്മുടെ മഹത്തായ ലോക്‌സഭയിലെ ഒരംഗം ഇത്തരം ഭാഷ ഉപയോഗിക്കുന്നുവെന്നത് അമ്പരപ്പിക്കുന്നു’.-കത്തില്‍ പറയുന്നു. 

‘ഇപ്പോള്‍, അടുത്തിടെ നടത്തിയ ട്വീറ്റിലൂടെ ‘ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിന്റെ എല്ലാ അതിര്‍വരമ്പുകളും അദ്ദേഹം കടന്നു. ഒരു കാഴ്‌ച്ചപ്പാടുമില്ലാത്ത, കഴിവുകെട്ട രാജ്യമായി അന്തര്‍ദേശീയ വേദികളില്‍ നമ്മുടെ രാജ്യത്തെ അവതരിപ്പിക്കാന്‍ ശത്രുരാജ്യത്തെ സഹായിക്കും വിധത്തിലാണിത്. അതുകൊണ്ട് അടുത്തിടെയുണ്ടായ അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെല്ലാം ലോക്‌സഭാംഗത്വത്തില്‍നിന്ന് അടിയന്തരമായി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നു’.-നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.  

Tags: ലോക്സഭസ്പീക്കര്‍bjpശശി തരൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.