Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റേഷനുള്ളില്‍ അറബി മന്ത്രവാദം; വിവാദ ഡിവൈഎസ്പി തീവ്ര ഇസ്ലാമിക സംഘടനകളുടെ തോഴന്‍; എന്‍ഐഎ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 09:12 am IST
inKerala

കൊല്ലം: തീവ്രവാദ സംഘടനാ ബന്ധത്തിന് കൊല്ലത്തുനിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ട വിവാദ ഡിവൈഎസ്പി, ചെറുപ്പം മുതല്‍ തന്നെ ഐഎസ്എസിനും മദനിക്കും വേണ്ടി വാദിച്ചയാള്‍.  ലീഗിലും ജമാഅത്തെ ഇസ്ലാമിയിലും  പ്രവര്‍ത്തിച്ച പാരമ്പര്യവും പോലീസിലെത്തും മുമ്പ് ഇയാള്‍ക്കുണ്ടായിരുന്നു. മദനിയുടെ ആശയങ്ങളോട് വളരെയധികം താല്പര്യം കാട്ടുന്ന വിധത്തിലായിരുന്നു തങ്ങളോട് സംസാരിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇയാളുടെ പ്രവര്‍ത്തികളെ കുറിച്ച് എന്‍ഐഎ അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇയാള്‍ അന്വേഷിച്ച പല കേസുകളിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പലരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു തുടങ്ങി.

ജോലി ചെയ്യുന്ന സ്റ്റേഷനുകളിലെല്ലാം സ്വന്തമായി ഒരു ടീമിനെ സൃഷ്ടിച്ച് ശരിയത്ത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നുവത്രെ ഇയാളുടെ രീതി. മുസ്ലിം മതപണ്ഡിതന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്ന ഇദ്ദേഹത്തിന് നെറ്റിയില്‍ കുറിയിടുന്നവരെ കാണുന്നത് അലര്‍ജി ആയിരുന്നു. കുറിയിട്ടവര്‍ വാദിയായാല്‍ കേസ് പ്രതിക്ക് അനുകൂലമാകും. പ്രതിയായാല്‍ വാദിയെ പ്രതിയാക്കും.  

മുസ്ലിം മത പണ്ഡിതന്മാരുടെ ഇഷ്ടതോഴനായ ഈ ഉദ്യോഗസ്ഥന്‍ പ്രാകൃത ഇസ്ലാമിക ആരാധനയായിരുന്നു തുടര്‍ന്നുപോന്നതെന്നും ആക്ഷേപമുണ്ട്. തീരദേശം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. രാജ്യവിരുദ്ധശക്തികളുടെ ഇഷ്ട തോഴനായ ഇദ്ദേഹം ക്രിമിനല്‍, മദ്യ, മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും ആക്ഷേപമുണ്ട്.  

എസ്ഐയും സിഐയുമായി കൊല്ലത്തെ വിവിധ സ്റ്റേഷനുകളിലാണ് അധികകാലവും ഇയാള്‍ ജോലി ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഇടക്കാലത്ത് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഒട്ടും വൈകാതെ പോലീസിലെ സംഘടനാ സ്വാധീനം വിനിയോഗിച്ച് കൊല്ലത്ത് തിരിച്ചെത്തി. ചീരങ്കാവ് സ്വദേശിയായ ഇയാള്‍ കൊല്ലം ഈസ്റ്റ് സിഐയായിരിക്കെ ഇസ്ലാമികമായ ദുരാചാരങ്ങള്‍ ഓഫീസിനുള്ളില്‍ നടപ്പാക്കിയത് വിവാദമായിരുന്നു. വെള്ളിയാഴ്ചകളില്‍ ഓഫീസ് മുറിക്കുള്ളില്‍ ഉസ്താദിനെ വിളിച്ചുവരുത്തി ദുര്‍മന്ത്രവാദം നടത്തുകയും താനുപയോഗിക്കുന്ന മേശയിലും കസേരയിലും പച്ച ചരടുകള്‍ ബന്ധിച്ച് ആയത്തുകള്‍ ഓതുകയും ചെയ്യുന്നത് സന്ദര്‍ശകര്‍ക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. മുന്‍കരുതലെന്ന പോലെ പിന്നീട് മുറി അടച്ചിട്ടായിരുന്നു മന്ത്രവാദം. അക്കാലത്ത് ഇക്കാര്യം സഹികെട്ടാണ് സഹപ്രവര്‍ത്തകര്‍ പുറത്തുപറഞ്ഞത്. ഇതിന് ശേഷം വകുപ്പുതലത്തില്‍ ശാസനയുമുണ്ടായെന്നാണ് സൂചന. ഈ സംഭവത്തിന് ശേഷം ഒപ്പം ജോലി ചെയ്യുന്നവര്‍ക്കുനേരെ വൈരാഗ്യപൂര്‍വമുള്ള പെരുമാറ്റമാണുണ്ടായത്.

ഇതിന് മുമ്പ് പത്തനാപുരത്ത് എസ്ഐയായിരിക്കെ മുസ്ലിം നാമധാരികള്‍ പ്രതികളായ മര്‍ദനകേസില്‍ വ്യാജരേഖ ചമച്ച് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സംഭവവും ഇദ്ദേഹത്തില്‍ നിന്നുണ്ടായി. ഈ കേസും വകുപ്പുതലത്തിലും പോലീസിലെ സംഘടനാതലത്തിലും   തേഞ്ഞുമാഞ്ഞുപോകുകയായിരുന്നു.

Tags: kottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.