Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് വുഹാന്‍ ലാബിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍; വൈറസ് മനുഷ്യനിര്‍മിതമെന്നതിന് കൂടുതല്‍ തെളിവുകള്‍

സാര്‍സ് വൈറസിനെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു 2015ല്‍ ചൈനീസ് സേന ചര്‍ച്ച നടത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 02:00 pm IST
inWorld

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും കമ്യൂണിസ്റ്റ് ചൈന തയാറാക്കിയ ജൈവായുധമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി യുഎസ് ഇന്റലിജന്‍സ് രേഖ. വുഹാനിലെ ലാബില്‍ നിന്നാണ് വൈറിസിന്റെ ഉത്ഭവമെന്നു യുഎസ് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്. 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്നു ഗവേഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന യുഎസ് ഇന്ററലിജന്‍സ് വിവരം വോള്‍ സ്ട്രീറ്റ് ജേണല്‍ പത്രം പുറത്തുവിട്ടു.  കൊവിഡിനെ ചൈന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുന്‍പാണ് ഗവേഷകര്‍ ചികിത്സ തേടിയത്. ചികിത്സ തേടിയ ഗവേഷകരുടെ പൂര്‍ണ വിവരങ്ങള്‍, സമയം എന്നിവയടക്കം വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും പത്രം വ്യക്തമാക്കി.

കൊവിഡിന്റെ തുടക്കം എവിടെ നിന്നാണെന്ന അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്നു ചര്‍ച്ച ചെയ്യാനിരിക്കെയാണു നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. സാര്‍സ് വൈറസിനെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു 2015ല്‍ ചൈനീസ് സേന ചര്‍ച്ച നടത്തിയതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്നാം ലോകയുദ്ധം നേരിട്ടല്ല, മറിച്ച് ഇത്തരം വൈറസ് ആക്രമണങ്ങളിലൂടെയാണു വേണ്ടതെന്നായിരുന്നുവത്രെ ചൈനീസ് സേനയുടെ നിലപാട്.

വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും കൊവിഡിന്റെ ഉറവിടത്തെക്കുറിച്ചും രോഗത്തിന്റെ ആദ്യ കാലങ്ങളെക്കുറിച്ചും ബൈഡന്‍ ഭരണകൂടത്തിന് ഗൗവമേറിയ സംശയങ്ങളുണ്ടെന്നു  യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി.  ആരുടെയും ഇടപെടലോ രാഷ്‌ട്രീയ താത്പര്യങ്ങളോ ഇല്ലാത്ത വിദഗ്ധ അന്വേഷണത്തിന് ഡബ്ല്യുഎച്ച്ഒയോടും അംഗരാഷ്‌ട്രങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു യുഎസ് ശ്രമിക്കുന്നതെന്നും വക്താവ്.

ഡബ്ല്യുഎച്ച്ഒയുടെ പത്തംഗ സംഘം കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ ആദ്യ ഘട്ടം പഠനത്തില്‍ വുഹാന്‍ ലാബില്‍ നിന്നല്ല രോഗം പടര്‍ന്നതെന്നാണു പറയുന്നത്. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍   യുഎസ്, നോര്‍വെ, ക്യാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തി. രോഗത്തിന്റെ തുടക്കകാലത്തെ മനുഷ്യരെയും മൃഗങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ സമഗ്രമായി ലഭ്യമാക്കണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ ചൈന കുറേക്കൂടി സുതാര്യത പുലര്‍ത്തണമെന്നു യുഎസ് ആവശ്യപ്പെട്ടെങ്കിലും ചൈന ഇതിനോടു പ്രതികരിച്ചിട്ടില്ല. വുഹാന്‍ ലാബില്‍ നിന്നു ഗവേഷകരിലേക്കും തുടര്‍ന്നു മനുഷ്യരാശിയിലേക്കും പടരുകയായിരുന്നു വൈറസ് എന്നാണ് ട്രംപ് ഭരണകൂടം ആരോപിച്ചത്. എന്നാല്‍, യുഎസ് അനാവശ്യമായി ആരോപണമുന്നയിക്കുകയാണെന്നാണു ചൈനയുടെ വാദം.

Tags: chinaയുഎസ്covidcoronavirusWuhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.