Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്താനില്‍ ശുചീകരണജോലിക്ക് ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം മതിയെന്ന് പരസ്യം ; മതവിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം

പാകിസ്താനില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് മുസ്ലീങ്ങളൊഴികെ മറ്റ് മതസ്ഥരെ ആവശ്യപ്പെട്ട് പരസ്യം. ദക്ഷിണ കറാച്ചി ജില്ലയിലെ ആരോഗ്യവകുപ്പാണ് ഈ വിവാദ പരസ്യം നല്‍കിയത്. മുസ്ലിം ഇതര വിഭാഗം എന്നത്കൊണ്ട് പ്രധാനമായും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് ലക്ഷ്യം വെക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 08:06 pm IST
in World

ഇസ്ലാമാബാദ് : പാകിസ്താനില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്  മുസ്ലീങ്ങളൊഴികെ മറ്റ് മതസ്ഥരെ ആവശ്യപ്പെട്ട് പരസ്യം. ദക്ഷിണ കറാച്ചി ജില്ലയിലെ ആരോഗ്യവകുപ്പാണ് ഈ വിവാദ പരസ്യം നല്‍കിയത്. മുസ്ലിം ഇതര വിഭാഗം എന്നത്കൊണ്ട് പ്രധാനമായും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ്  ലക്ഷ്യം വെക്കുന്നത്.  

എസ്‌ജി‌ഡി ഡൽഹി പി കോളനി, എസ്‌ജിഡി സ്‌പെഷ്യൽ ലെപ്രസി ക്ലിനിക്, എസ്‌ജിഡി ചക്കിവാര എന്നിവിടങ്ങളിൽ ഒഴിവുള്ള 5 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിലേക്കാണ് ഹിന്ദുക്കളെയും  ക്രിസ്ത്യാനികളെയും ക്ഷണിച്ചിരിക്കുന്നത്. 

മാലിന്യ നിര്‍മ്മാര്‍ജ്ജന ജോലികൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ ഏറ്റെടുക്കാനാകൂ എന്ന് ആരോഗ്യ വകുപ്പ് റിക്രൂട്ട്‌മെന്‍റ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.  ‘മാലിന്യനിര്‍മ്മാര്‍ജ്ജന ജോലികൾ’  മുസ്ലിം ഇതര വിഭാഗത്തിനു മാത്രമുള്ളതാണെന്നാണ് അത്തരമൊരു പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ഉദ്ദേശിച്ചത്.  അതുകൊണ്ട് തന്നെ ഈ പരസ്യത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

സമാനമായ പരസ്യം സിന്ധ് സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പും അവതരിപ്പിച്ചിട്ടുണ്ട് . ശുചീകരണത്തൊഴിലാളികള്‍ക്കും സാനിറ്ററി തൊഴിലാളികൾക്കുമുള്ള 42 ഒഴിവുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . അപേക്ഷിക്കുന്നവർ മുസ്ലീം ഇതര മതസ്ഥർ ആകണമെന്നും പറയുന്നുണ്ട് .

ഇതിനെതിരെ പാകിസ്താനില്‍ ഹിന്ദു സന്നദ്ധ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട് . ‘ ഇത്തരം വിവേചനപരമായ ജോലികൾ നിങ്ങൾക്കായി വച്ചോളൂവെന്നും , മികച്ച സ്ഥാനത്ത് തുടരാൻ ഞങ്ങൾ ദിവസവും കഠിനാധ്വാനം ചെയ്യുമെന്നും ഹിന്ദു മത വിശ്വാസികൾ പറയുന്നു . ഈയിടെ ഒരു ഹിന്ദു പെണ്‍കുട്ടി പാകിസ്താനിലെ സിവില്‍ സര്‍വ്വീസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Tags: മതവിവേചനംhinduമുസ്ലീംchristianപാക്കിസ്ഥാന്‍Jobമുസ്ലിം പ്രീണനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.